Shopping cart

show blocks helper

Sort by

View
നമുക്കു ചുറ്റും മാലിന്യങ്ങള്‍ കുന്നുകൂടുന്നു. കുടുംബശ്രീ എന്ന പേരില്‍ വേസ്റ്റെടുക്കാന്‍ വരുന്ന പഴയ തോട്ടികളെ നാം ഇന്ന് ആണ്ടിമാര്‍ എന്നു വിളിക്കുന്നു. നഗരത്തിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം റിസോര്‍ട്ടുകളുടെ സംസ്‌കാരം.  'പച്ചവെള്ളംപോലെ' എന്ന…
ഹൃദയശൂന്യവും കാരുണ്യരഹിതമായ ഒരു മുതലാളിത്തസമൂഹത്തിൽ എഴുത്തുകാരന് എന്തു പങ്കാണ് വഹിക്കാനുള്ളത്? വർണ്ണപ്പൊലിമകളിൽ ആർക്കും വേണ്ടാത്ത ഒരു തിരസ്കൃതനാണയാൾ. എന്നാൽ എഴുത്തുകാരന് വേണ്ടത് മാനുഷികതകളിൽ തുളച്ചു കയറുന്ന കണ്ണുകളാണ്.…
നവ ലിബറലിസത്തെയും ആഗോളവത്കരണത്തെയും പ്രതിരോധിക്കുക എന്ന ദേശസ്‌നേഹപരമായ കര്‍ത്തവ്യമാണ് പ്രൊഫ.കെ.അരവിന്ദാക്ഷന് നിര്‍വ്വഹിക്കാനുള്ളത്. നമുക്കുചുറ്റുമുള്ള നിര്‍ദ്ദോഷമെന്ന് വ്യാഖ്യാനിക്കപ്പെടുന്ന ആഗോള കരാറുകളുടേയും ഒത്തുതീര്‍പ്പുകളുടേയും ചതിക്കുഴികള്‍ പ്രൊഫസര്‍ വളരെ ലളിതമായി പറഞ്ഞുതരുന്നു.…
വിഷയാസ്പദമായി രചിക്കുന്ന ലേഖനമാണ് ഉപന്യാസങ്ങൾ. വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായ രീതിയിൽ വ്യത്യസ്ത വിഷയങ്ങളെ അധികരിച്ച തയാറാക്കിയ പുസ്തകമാണിത്. അധ്യാപനരംഗത്തെ പ്രാഗത്ഭ്യമാണ് ഈ ഗ്രന്ഥരചനയിലുള്ള പ്രേരണ
ഗൃഹാതുരമായ ഓർമകളും അനുഭവങ്ങളും. ഗ്രാമജീവിതത്തിന്റെയും നഗരജീവിതത്തിന്റെയും അന്തർധാരകൾ.ഒറ്റപ്പാലവും ബാംഗ്ലൂരിലെ വിജയനഗറും തമ്മിലുള്ള ഹൃദയൈക്യത്തിന്റെ രേഖാചിത്രങ്ങൾ. നാടും വീടും സുഹൃത്തുക്കളും രാഷ്ട്രീയ കാഴ്ചപ്പാടുകളും നിറഞ്ഞ ജീവിതത്തിന്റെ ചവർപ്പും മാധുര്യവും.…
മണിപ്രവാളത്തിന്റെ ഏറ്റവും കാവ്യാത്മകമായ മുഖകാന്തി മലയാള സാഹിത്യത്തില്‍ ദര്‍ശനീയമാകുന്നത് കുഞ്ചന്‍നമ്പ്യാരുടെ ശ്രീകൃഷ്ണചരിതത്തിലാണ്. ഭാഗവതം ദശമസ്‌ക്കന്ധത്തെ ഉപജീവിച്ചെഴുതിയ ഈ കൃതി ശ്രീകൃഷ്ണന്റെ ജനനം മുതല്‍ സന്താനഗോപാലം വരെയുള്ള കഥകള്‍…
അന്ത:കരണശുദ്ധിക്കും ഈശ്വരസങ്കല്പത്തിന്റെ ദൃഢതയ്ക്കും തദ്ധ്വാരാ ,ആൽമജ്ഞാനലബ്ധിക്കും സർവ്വോപരി ,മോക്ഷത്തിനും ശ്രദ്ധയോടു കൂടിയുള്ള വിഷ്ണു-ലളിതാ-ശിവ സഹസ്രനാമ സ്തോത്രപാരായണം പ്രയോജനം നൽകുമെന്ന കാര്യം സാധകൻ അറിഞ്ഞിരിക്കേണ്ടതാണ് . മഹാഭാരതസാഗരം കടഞ്ഞെടുത്ത…
Mahabharatham

Mahabharatham

930.00
ഹാഭാരതത്തിന്റെ അതിബൃഹത്ത്വം കാരണം ഭാരത സംക്ഷേപ കൃതികൾ കുട്ടികളെ മാത്രമല്ല മുതിർന്ന വരെയും ആകർഷിച്ചു പോന്നിട്ടുണ്ട്. ഇവിടെ അവതരിപ്പിക്കപ്പെടുന്ന കൃതി സംക്ഷേപണ ശാഖയിൽ ഏറ്റവും നവമായി വിരിഞ്ഞ…
കഥകളുടെ അറ്റം കാണാത്ത കടലാണ്  കഥാസരിത്സാഗരം . ഇതിഹാസകഥകളും യക്ഷികതകളും നാടോടിക്കഥകളും നിറഞ്ഞ ഇന്ത്യൻ പൈതൃകത്തിന്റെ അമൂല്യശേഖരമാണിത് . ഭാവനയുടെ വലിയ ആകാശങ്ങൾ തുറന്നിടാൻ ഈ കൃതിക്ക്…
കൃഷ്ണസങ്കല്പത്തിന്റെ ഉദാത്തമായ ദൃഷ്ടാന്തമാണ് ഗുരുവായൂര്‍ ക്ഷേത്രം. ചതുര്‍ബാഹുവായ വിഷ്ണുവിന്റെ വിഗ്രഹത്തിലൂടെ ആരാധിക്കപ്പെടുന്നത് ഉണ്ണിക്കണ്ണനെയാണ്. ഭക്തസഹസ്രങ്ങളുടെ ആരോമലായി വാത്സല്യത്തിന്റെ നിറകുടമായി വിരാജിക്കുന്ന ശ്രീകൃഷ്ണക്ഷേത്രം. ശംഖ് ചക്ര ഗദാധാരിയായി പീതാംബരവും…
മനുഷ്യന്‍റെ എക്കാലത്തെയും ഭീതിദമായ ഉത്കണ്ഠകള്‍ക്കും അന്വേഷണങ്ങള്‍ക്കുമുള്ള ഉത്തരമാണ് ഭാഗവതം. പുരാണങ്ങളില്‍ വച്ച് ശ്രേഷ്ഠമെന്നു കരുതപ്പെടുന്ന ഈ ഗ്രന്ഥം മരണത്തെ മുഖാമുഖം കാണുന്ന പരീക്ഷിത്ത് മഹാരാജാവിന് ശ്രീശുകമഹര്‍ഷി നല്‍കുന്ന…
ശ്രീരാമ രാമ രാമ ശ്രീരാമചന്ദ്ര ജയ ശ്രീരാമ രാമ രാമ ശ്രീരാമഭദ്ര ജയ ശ്രീരാമ രാമ രാമ സീതാഭിരാമ ജയ ശ്രീരാമ രാമ രാമ ലോകാഭിരാമ ജയ…
പ്ലാച്ചിമട ഒരു മഹാസന്ദേശമാണ്. ചൂഷണത്തിനെതിരെയുള്ള സന്ദേശം. വെള്ളം ആരുടേയും സ്വകാര്യസ്വത്തല്ല. ജീവന്റെ ആധാരമായ ജലം സർവ്വജീവജാലങ്ങളുടെയും സ്വത്താണ്. ഇതുവരെ എവിടെയും രേഖപെടുത്തിയിട്ടില്ലാത്ത പ്ലാച്ചിമട, കൊക്കകോള സമരത്തിന്റെ യഥാർത്ഥ…
ജന്തുശാസ്ത്രത്തില്‍ ഗവേഷണതല്പരരായ ഡോക്ടര്‍ ടി.ആര്‍.ജയകുമാരിയുടെ നേതൃത്വത്തില്‍ വിനോദും സംഘവും നടത്തിയ ഒരു തീവ്രയഞ്ജത്തിന്‍റെ പരിണിതഫലമാണ് വന്യജീവികളെ കുറിച്ചുള്ള ഈ ആധികാരികഗ്രന്ഥം. ഈ വിഷയത്തില്‍ എണ്ണമറ്റ സംഭാവനകള്‍ക്കൊണ്ട് കേരളത്തില്‍…
Kadalormakal

Kadalormakal

95.00
അറേബ്യന്‍ മേഖലയില്‍ ലക്ഷക്കണക്കിന് മലയാളികളാണ് കഴിഞ്ഞ കേരളീയന്റെ കടല്‍ജീവിതവും കടലോര്‍മ്മകളും രേഖപ്പെടുത്തുന്ന വ്യത്യസ്തമായ ഒരു ഗ്രന്ഥമാണ് സോമന്‍ കടലൂരിന്റേത്. കടല്‍ വിജ്ഞാനം (sealore)എന്ന വിഭാഗത്തില്‍ വരുന്ന പരിസ്ഥിതിശാസ്ത്രമാണ്…
ജൈവവൈവിധ്യം നിറഞ്ഞ കടലിനെക്കുറിച്ച് ശക്തമായ അവബോധംനല്‍കുന്ന ഒരു കൃതയാണിത്. ഈ വന്‍ജലരാശി മഹാദ്ഭുദങ്ങളുടെ ഒരു കലവറയത്രെ. കടല്‍സമ്പത്ത് മനുഷ്യന്റെ കൊള്ളയടിക്കുവിധേയമാക്കുന്നു. തന്മൂലം കടല്‍ ഇന്ന് നേരിടുന്ന പരിസ്ഥിതിനാശത്തെക്കുറിച്ചും…
ജീവിതം ശാന്തവും സ്വച്ഛവും കരുണവുമാകുമ്പോള്‍ മാത്രമേ, സ്‌ന്തോഷവും സ്‌നേഹവും പ്രായോഗികതലത്തില്‍ സംഭവിക്കുകയുള്ളൂ. ഭൂമിയും പ്രകൃതിയുമായിണങ്ങിച്ചേര്‍ന്ന്, പരിസ്ഥിതിയേ ചൂഷണം ചെയാതെ, നോവിക്കാതെ എങ്ങനെ ജീവിക്കണം എന്ന ചിന്തയാണ് പാരിസ്ഥിതികധര്‍മ്മബോധം.…
മൺമറഞ്ഞ പദസഞ്ചയങ്ങളുൽപെടെ അറുപതിനായിരത്തോളം വാക്കുകളുൾക്കൊള്ളുന്ന ആദ്യത്തെ ശ്രേഷ്ഠഭാഷാ നിഘണ്ടു.
അക്ഷരമാലാക്രമത്തില്‍ ഒരുക്കിയ പ്രാദേശികപദനിഘണ്ടു. നടോടി വിജ്ഞാനീയ ശേഖരത്തിന് ഒരു പദകോശം. മലയാളപദങ്ങളും അവയുടെ അര്‍ത്ഥങ്ങളും ശൈലികളും ചൊല്ലുകളും ഉള്‍ക്കൊള്ളുന്ന നാടന്‍പദപ്രയോഗകോശനിഘണ്ടു
Thiranatakam

Thiranatakam

70.00
പത്മനാഭന്‍ കഥകളുടെ ആര്‍ദ്രതകളും വിഷാദവും വിങ്ങലും വീര്‍പ്പുമുട്ടും ഒട്ടും ചോരാതെ തയ്യാറാക്കിയ റേഡിയോ നാടകങ്ങളുടെ തിരക്കഥയാണിത്. ടി.എന്‍ പ്രകാശിന്റെ തിരനാടകങ്ങളും അതിസാധാരണമായ ടി. പത്മനാഭന്റെ കഥകളും ഈ…
Theevalachattu

Theevalachattu

135.00
പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കഥ പറയുന്ന അന്ധവംശം, കുമാരഹരണം എന്നീ നാടകങ്ങൾ ഉൾകൊള്ളുന്ന കൃതിയാണിത്. അന്ധവംശത്തിലൂടെ ഇതിഹാസത്തിലെ കഥാപാത്രങ്ങളായ അംബികയുടെയും ജീവിതദുരന്തങ്ങൾ അരങ്ങിലെത്തുമ്പോൾ വർത്തമാനകാലസ്ത്രീയുടെ പുനരാഖ്യാനമായി മാറുന്നു. ആദിവാസി ജനത…
Mother – T.M. Abraham

Mother – T.M. Abraham

30.00
സ്‌നേഹശുശ്രൂഷയിലൂടെ ലോകമെങ്ങും ജനഹൃദയങ്ങളിലിടംനേടിയ മദര്‍ തെരേസയുടെ ജീവിതത്തിലൂടെ നാടകകൃത്ത് നടത്തുന്ന തീര്‍ത്ഥാടനമാണ് മദര്‍.
ബാലസാഹിത്യകൃതികള്‍ ഇന്ന് ശുഷ്‌കമാണ്. പ്രത്യേകിച്ചും കുട്ടികളുടെ നാടക സാഹിത്യം. ആരോഗ്യകരവും മത്സരാധിഷ്ഠിതവുമായ ലോകത്തിലാണ് മനുഷ്യ ജീവിതജീവി ത്തിന്റെ അരങ്ങ് നിലകൊള്ളുന്നത്. സ്‌കൂളില്‍ നിന്ന് തുടങ്ങുന്ന മത്സരം സാര്‍ത്ഥമാകുന്നത്…
കുട്ടികൾക്കുവെണ്ടി രബീന്ദ്രനാഥടാഗൂർ പ്രശ്തമായ നാടകമാണ് കിരീടം.ഒരുരാജകൊട്ടരത്തിലെ രണ്ടു രാജകുമാരന്‍ മാരുടെ വ്യത്യസ്തസ്വഭാവങ്ങളെതുടര്‍ന്നുണ്ടാകുന്ന ശത്രുതയാണ് നാടകകൃത്ത് വിശകലനം ചെയ്യുന്നത് എന്നാല്‍ തിരിച്ചറിവുണ്ടാകുമ്പോഴേക്കും സമയം വൈകിയിരുന്നു. വായിച്ചസ്വദിക്കാനും അഭിനയിക്കനും യോഗ്യമായ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.