Shopping cart

show blocks helper

Sort by

View
സങ്കീർണമായ പുത്തൻ കാലത്തിന്റെ ദ്രുത ചലനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന കഥകൾ.വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കിയ ഓരോ കഥയും സഹൃദയർക്ക് മനം നിറയുന്ന വിധം ആഹ്ലാദവും ആസ്വാദനവും സമ്മാനിക്കുമെന്നതിൽ സംശയമില്ല.
Anandotsavam

Anandotsavam

175.00
പ്രശസ്ത കഥാകാരൻ പി.സുരേന്ദ്രന്റെ വ്യത്യസ്തമായ ഇരുപത്തിനാലു കഥകൾ.പത്മരാജൻ പുരസ്‌കാരം ലഭിച്ച ഗൗതമവിഷാദയോഗവും ഉൾപ്പെടുന്ന സമാഹാരം.സഹൃദയരുടെ ഹൃദയത്തിൽ തൊടുന്ന ഒന്നിനൊന്നു മികച്ച കഥകൾ.ജീവിതത്തിന്റെ പച്ചയായ ഏടുകളിലേക്ക് വിരൽ ചൂണ്ടുന്ന…
കാളിദാസകൃതികൾക്ക് അനേകം വിവർത്തനങ്ങൾ മലയാളത്തിലുണ്ടായിട്ടുണ്ടെങ്കിലും കുട്ടികൾക്ക് വേണ്ടിയുള്ളത് കുറവാണ് .കൗതുകത്തോടെ കഥകൾ ഗ്രഹിക്കുന്ന കുട്ടിപ്രായത്തിൽ തന്നെ വിശ്വമഹാകവി കാളിദാസനെ പരിചയപ്പെടുന്നതും അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതികളിലെ കഥാംശം ഗ്രഹിക്കാനുള്ള…
Barshalu

Barshalu

150.00
പുതുമ തേടുന്ന 16 കഥകളുടെ സമാഹാരം.ആധുനികലോകത്തിന്റെ വേറിട്ട വഴികൾ അതിസൂക്ഷ്മമായി വിലയിരുത്തുന്നു.ഊർജവും ജീവനുമുള്ള കഥകളിൽ ഉള്ളടങ്ങുന്ന കറുത്ത ഹാസ്യവും ഈ കൃതിയെ വ്യത്യസ്തമാക്കുന്നു
വ്യത്യസ്തമായി തയ്യാറാക്കിയ 12 കഥകൾ.ചരിത്രത്തോടൊപ്പം ഭാവനയും ഇടകലർന്നു വരുന്നുണ്ട് ഓരോ കഥയിലും.കഥാലോകത്തെ പുതിയ കാലഘട്ടത്തിലേക്ക് സഞ്ചരിപ്പിക്കാൻ കെൽപ്പുള്ളതാണ് ഇദ്ദേഹത്തിന്റെ കഥകൾ.ഇത് വരെ അറിഞ്ഞതിനപ്പുറത്തേക്ക് വായനക്കാരനൊരു പുതിയ അനുഭൂതി…
തലക്കെട്ട് അന്വർത്ഥമാക്കും വിധം തന്നെ അനശ്വരമാണ് ഖലീൽ ജിബ്രാന്റെ ഓരോ കഥകളും.അദ്ദ്ദേഹത്തിന്റെ 70 കഥകളുടെ വിവർത്തനങ്ങളാണ് ഈ പുസ്തകം.
കാക്ക,നനഞ്ഞ സായാഹ്നം,ഗോപാലൻനായരുടെ താടി തുടങ്ങി ഉറൂബിന്റെ പത്തു കഥകളുടെ സമാഹാരം.ചിരിയും നോവും കലർന്നതാണ് അദ്ദേഹത്തിന്റെ ഈ വ്യത്യസ്ത കഥകൾ.
പ്രൊഫ.എം.പി.പോൾ രചിച്ച ഒൻപതു ചെറുകഥകളുടെ സമാഹാരം.ലാളിത്യവും നർമ്മത്തിന് നൽകിയ സ്ഥാനവും ഈ കഥകളെ വ്യത്യസ്തമാക്കുന്നു.സഹൃദയമനസ്സിനെ പിടിച്ചുനിർത്താൻ കെൽപ്പുള്ളവയാണിവ.
മികച്ച പതിനൊന്നു കഥകളുടെ സമാഹാരം.സഹൃദയാഹ്ലാദകരമായ രചനകൾ.മതവിദ്വേഷവും വർഗ്ഗീയതയും കൊണ്ട് നാറുന്ന മനഃശാസ്ത്രം കാട്ടിത്തരാനാണ് നാടകകൃത്ത് ശ്രമിക്കുന്നത്.
Shavakkoothu

Shavakkoothu

75.00
പുതുമ നിറഞ്ഞ ഭാഷയ്‌ക്കൊപ്പം പ്രമേയത്തിലും ആഖ്യാനത്തിലുമുള്ള വ്യത്യസ്തത കൈമുതലാക്കിയ കൃതി.ശവക്കൂത്ത്,കരിങ്കണ്ണൻ തുടങ്ങിയ പത്തു ചെറുകഥകൾ അടങ്ങുന്ന പുസ്തകം
Rachiyamma

Rachiyamma

85.00
മലയാള ചെറുകഥാസാഹിത്യത്തില്‍ ഉറൂബിന്റെ രാച്ചിയമ്മ എന്ന കഥ വേറിട്ട കാഴ്ചയും വായനാനുഭവവുമാണ്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട് കാലത്തെ അതിജീവിച്ച് മികച്ച കഥകളിലൊന്നായി ഈ കഥ ഇക്കാലങ്ങളിലും അടയാളപ്പെട്ടു…
Kisebi

Kisebi

150.00
Piriyan Govani

Piriyan Govani

150.00
Mujaheer

Mujaheer

70.00
Kesavadevinte Samboorna Kathakal

Kesavadevinte Samboorna Kathakal

899.00
Ashoka

Ashoka

100.00
മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ ഡോ.സി.വി.ആനന്ദബോസിന്റെ മികച്ച ലേഖനങ്ങളുടെ അപൂർവ സമാഹാരം.വ്യത്യസ്ത അറിവുകളുടെ ക്രോഡീകരണമായ ഈ പുസ്തകത്തിൽ അദ്ദേഹത്തിന്റെ ഇപ്പോൾ ലഭ്യമല്ലാത്ത കൃതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.കേരളീയ ഗ്രാമങ്ങളെ ആഗോളതലത്തിലേക്ക്…
മനസ്സൊഴുകുന്ന വ്യത്യസ്ത പാതകൾ കാണിച്ചു തരികയാണ് ഈ പുസ്തകം. ഒട്ടും മടുപ്പിക്കാതെ ചില മനശ്ശാസ്ത്രവശങ്ങൾ വ്യക്തമാക്കുന്ന ഈ കൃതി ജീവിതവഴികളിൽ തീർച്ചയായും ഒരു മുതൽക്കൂട്ടാണ്.മനശ്ശാസ്ത്രത്തിൽ അറിവുണ്ടായിരിക്കുമ്പോൾ ജീവിതത്തിൽ…
വായിൽ കപ്പലോടിക്കാൻ പ്രാപ്തിയുള്ള ഒരു കൂട്ടം രുചിയേറും വിഭവങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം.തന്നെ കൊതിപ്പിച്ച രുചികളെ ഓരോന്നായി നിർവൃതിയോടെ ഓർത്തെടുത്തുകൊണ്ട്‌ അവതരിപ്പിക്കുകയാണ് ലേഖകൻ.ഒരു കഥ വായിക്കുന്ന സുഖത്തോടെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.