Author: E Balanandan
Sale!
Biography
Natannu Theertha Vazhikal
Original price was: 11.20$.10.08$Current price is: 10.08$.
കേരളത്തില്‍ ട്രേഡ്യൂണിയന്‍ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ തീവ്രമായ പങ്കുവഹിച്ച സഖാവ് ഇ. ബാലാനന്ദന്റെ ആത്മകഥയാണ് നടന്നുതീര്‍ത്ത വഴികള്‍ . ആ വഴികള്ക്ലേശ പൂര്‍ണ്ണവും ദുഷ്ക്കരവുമാണ്. ത്യാഗവും എളിമയും നിറഞ്ഞ ഒരു ജീവിതത്തിന്റെ കാല്പാടുകള് അവിടെയുണ്ട്. അധ്വാനിക്കുന്നവരുടെ വിയര്‍പ്പുതുള്ളികളില്‍ മഹത്ത്വം കണ്ടെത്തിയ മഹാനായ ഈ കമ്മ്യൂണിസ്റ്റുകാരന്റെ ആത്മകഥ പുതിയ തലമുറയ്ക്ക് അത്യപൂര്‍വമായ ഒരനുഭവമാണ്. തന്നെപ്പോലുള്ളവര്‍ സ്വപ്നം കണ്ട പുതിയ സമൂഹം വന്നുചേരും എന്ന ശുഭപ്രതീക്ഷ യോടെയാണ് ഈ പുസ്തകം അവസാനിക്കുന്നത്.




