Shopping cart

show blocks helper

Sort by

View
Hinduthwa Theevravadam

Hinduthwa Theevravadam

425.00
ഹിന്ദുത്വ തീവ്രവാദം സൈദ്ധാന്തിക സംഘര്‍ഷങ്ങളും മുസ്‌ലീം സമൂഹവും സയ്യിദ് സആദത്തുല്ലാ ഹുസൈനി മൊഴിമാറ്റം: അബ്ദുല്‍ ഹകീം നദ് വി വര്‍ത്തമാന ലോകത്തെ ഏറ്റവും ശക്തവും വിപുലവുമായ തീവ്രവാദ…
Ramanan Engane Vayikkaruthu

Ramanan Engane Vayikkaruthu

205.00
രമണന്‍ എങ്ങനെ വായിക്കരുത്? വടക്കേടത്ത് ബാലചന്ദ്രന്‍ മലയാള കാവ്യലോകത്ത് ചങ്ങമ്പുഴയുടെ രമണന് ലഭിച്ച സ്വീകാര്യതയും ജനപ്രിയതയും ഒരു അത്ഭുതമായാണ് വിമര്‍ശകലോകം ഇന്നും കാണുന്നത്. ഒരൊറ്റ കൃതികൊണ്ട് മലയാള…
Vimarshanavum Apasarpakathayum

Vimarshanavum Apasarpakathayum

145.00
വിമര്‍ശനവും അപസര്‍പ്പകതയും ബാലചന്ദ്രന്‍ വടക്കേടത്ത് കൃതിയിലെ നിഗൂഢതകള്‍ കൂടി ആരായുന്നുണ്ട് സാഹിത്യ വിമര്‍ശനം. കലാസൃഷ്ടിയുടെ അര്‍ത്ഥമാണ് വിമര്‍ശകന്‍ തേടുന്നതെങ്കിലും അതിനുള്ളിലെ നിഗൂഢത അന്യമായി പ്രയോജനപ്പെടുമോ എന്നതാണ് നോട്ടം.…
VIYOJIPPINTE VANGMAYAGAL

VIYOJIPPINTE VANGMAYAGAL

145.00
വിയോജിപ്പിന്റെ വാങ്മയങ്ങള്‍ ഇ.വി രാമകൃഷ്ണന്‍ വിയോജിപ്പിന്റെയും വിസമ്മതത്തിന്റെയും പൊതുവിടങ്ങള്‍ റദ്ദുചെയ്തുകൊണ്ട് ഏകപക്ഷീയമായ സര്‍വ്വസമ്മതിയുടെ ആധികാരികതീര്‍പ്പുകള്‍ നടപ്പിലാക്കപ്പെടുന്ന ഒരു കാലത്ത് സാഹിത്യത്തെയും സംസ്‌കാരത്തെയും ചരിത്രത്തെയും അതിനെതിരേയുള്ള ആയുധമാക്കുകയാണ് ഇ.…
Kannadikal Udakkunnathenthinu

Kannadikal Udakkunnathenthinu

215.00
കണ്ണാടികള്‍ ഉടയ്ക്കുന്നതെന്തിന് ഗീത എണ്‍പതുകളിലാണ് കേരളത്തില്‍ സ്ത്രീപക്ഷ രചനകളും വിമര്‍ശനങ്ങളും സജീവമായി മുഖ്യധാരയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. രാമാ യണത്തിലെ സീത മുതല്‍ സാറാജോസഫി ന്റെ സ്ത്രീകഥാപാത്രങ്ങള്‍വരെ നീളുന്ന…
നവ നാസ്തികരുടെ ഇസ്‌ലാം വിമര്‍ശനങ്ങള്‍ അബ്ദുല്‍ അസീസ് അന്‍സാരി പൊന്മുണ്ടം 'പ്രപഞ്ചസ്രഷ്ടാവ് മനുഷ്യര്‍ക്കായി നല്‍കിയ ജീവിതദര്‍ശനമാണ് ഇസ്ലാം. പ്രകൃതിയുടെ താളപ്പൊരുത്തത്തിനൊത്ത് എങ്ങനെ ജീവിക്കണമെന്നാണ് അത് മനുഷ്യരെ പഠിപ്പിക്കുന്നത്.…
സര്‍വ മത സത്യവാദം വസ്തുതകള്‍ മൊയ്തീന്‍ പിള്ള സുല്ലമി ഇസ്‌ലാമിക മൗലിക പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിച്ച് അടിസ്ഥാനരഹിതമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്ന കൃതി. ഇസ്‌ലാമിക മോക്ഷ സിദ്ധാന്തത്തെ…
Charithraniyogam

Charithraniyogam

280.00
ചരിത്ര നിയോഗം ടി.വി രാജീവന്‍ 'അധ്യാപക ജീവിതത്തിലെ സഫല മുഹൂര്‍ത്തങ്ങളെ ചേര്‍ത്ത് നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ 'ചരിത്ര നിയോഗം'. കുഞ്ഞുങ്ങളുടെ മനസ്സറിഞ്ഞ ഒരധ്യാപകന്റെ അനുഭവങ്ങളാണ് ഇവിടെ…
ചുവപ്പ് ഭീകരത കമ്മ്യൂണിസത്തിന്റെ ചരിത്രവും ലോകവീക്ഷണവും ഡോ. മോയിന്‍ മലയമ്മ ഒരു രാഷ്ട്രീയപാര്‍ട്ടി എന്നതിലപ്പുറം മനുഷ്യ സമൂഹത്തിന്റെ മത-സാമൂഹി ക-സാംസ്‌കാരിക-രാഷ്ട്രീയ-സാഹിത്യ- ചിന്താ മേഖലകളില്‍ കമ്യൂണിസം ഉണ്ടാക്കിയ ആഘാതം…
ദൈവം ഡോക്കിന്‍സിന്റെ അശാസ്ത്രീയ വാദങ്ങള്‍ എന്‍.എം ഹുസൈന്‍ നവനാസ്തികരുടെ താത്ത്വികാചാര്യനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ പ്രധാന വാദങ്ങളെ, വിശിഷ്യ ശാസ്ത്രവും തത്ത്വശാസ്ത്രവുമായി ബന്ധപ്പെട്ടവയെ വിമര്‍ശനാത്മകമായി പരിശോധിക്കുന്ന കൃതി. മധ്യകാല…
മതം ശാസ്ത്രം യുക്തി ലിംഗരാഷ്ട്രീയം എഡിറ്റിംഗ് : റശീദ് ഏലംകുളം അബ്ദുല്‍ഹഖ് ഹുദവി മുളയങ്കാവ് പുരോഗമനത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും മാറ്റുനോക്കാനുള്ള പരമമായ ഉരക്കല്ലുകള്‍ തങ്ങള്‍ മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങളാണെന്ന…
മാര്‍ക്‌സിന്റെ മൂലധനം ഒരു വിശദവായന സി.പി ജോണ്‍ മാര്‍ക്സിന്റെ മൂലധനം ആദ്യവാല്യത്തിന്റെ ഒരു വിശദവായനയാണ് ഇതില്‍ നിര്‍വ്വഹിക്കുന്നത്. മുപ്പത്തി മൂന്ന് അദ്ധ്യായങ്ങളുള്ള മൂലധനത്തിന്റെ അദ്ധ്യായസ്വഭാവം അതേപടി നിലനിര്‍ത്തിക്കൊണ്ട്…
ജെന്‍ഡര്‍ ന്യൂട്രാലിറ്റി ജെന്‍ഡര്‍ വ്യവഹാരങ്ങളുടെ രാഷ്ട്രീയം എം.എം അക്ബര്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി, സ്വവര്‍ഗാനുരാഗത്തെ നിയമാനുസൃതമാക്കാനുള്ള നീക്കം, എല്‍ജിബിറ്റി ആക്റ്റിവിസം തുടങ്ങിയവയെല്ലാം സ്ത്രീ പുരുഷന്‍മാര്‍ക്കിടയിലെ ജൈവശാസ്ത്രപരമായ വ്യത്യസ്തതകളെ നിരാകരിച്ച്…
തോറ്റ സമരങ്ങളുടെ തമ്പുരാക്കന്മാര്‍ മെതിലാജ് എം.എ സഞ്ചാരം, അനുഭവം, യാത്ര എന്നിവയിലൂടെ രാകിമിനുക്കപ്പെട്ട നിരീക്ഷണങ്ങളാണ് മെതിലാജിന്റെ എഴുത്തിന്റെ പ്രധാന സവിശേഷത. മലയാളത്തില്‍ അപൂര്‍വമെന്ന് പറയാവുന്ന ഒരുപിടി രാഷ്ട്രീയ…
ഹിറ്റ്‌ലറുടെ മനസ്സ് ജമാല്‍ കെച്ചങ്ങാടി ഇത് ഒരു സാധാരണ ജീവചരിത്രമല്ല. ഒരാളുടെ മരണാനന്തര ഗവേഷണങ്ങളിലൂടെ അയാളുടെ മനസ്സ്, ആധുനിക മനശ്ശാസ്ത്ര സങ്കേതങ്ങളുപയോഗിച്ച് നടത്തുന്ന പഠനമാണ്. മനുഷ്യന്റെ ഹിംസാസക്തിയെ…
ഇസ്‌ലാമും ആധുനികതാ വാദങ്ങളും മുഹമ്മദ് ഫാരിസ് പി.യു ലിബറലിസം, ഫെമിനിസം, സെക്കു ലറിസം, ഹ്യൂമനിസം, എല്‍.ജി.ബിറ്റി പൊ ളിറ്റിക്സ് തുടങ്ങിയ ആധുനിക മൂല്യങ്ങളെ വിമര്‍ ശനാത്മകമായി സമീപിക്കുന്ന…
നവനാസ്തികത ഒരു വിമര്‍ശന പഠനം മുഹമ്മദ് ഫാരിസ് പി.യു നവനാസ്തികത അന്ധമായ മതവിരു ദ്ധതയാണ്. തങ്ങളുടേതല്ലാത്ത സകല ആശയങ്ങളോടുമുള്ള കടുത്ത അസഹിഷ്ണുത. രാഷ്ട്രീയവും സാമൂഹികവുമായി ആര്‍ജിക്കേï നീതിബോധത്തെ…
ഇന്ദുലേഖ വര്‍ത്തമാന പാഠങ്ങള്‍ 'ചരിത്രം രചിക്കാൻ നമുക്കുള്ള അധികാരം ചരിത്രവുമായുള്ള നമ്മുടെ ബന്ധത്തെ പൂർണ്ണമാക്കുന്നില്ല. ജീവിക്കുന്നവരുടെ മേലും മരിച്ചവരുടെ മേലും ചരിത്രം അതിന്റെ പരമമായ അധികാരം തുടർച്ചയായി…
ഇസ്ലാമും ആധുനികതാ വാദങ്ങളും മുഹമ്മദ് ഫാരിസ് പി.യു ലിബറലിസം, ഫെമിനിസം, സെക്കു ലറിസം, ഹ്യൂമനിസം, എല്‍.ജി.ബി.റ്റി പൊ ളിറ്റിക്സ് തുടങ്ങിയ ആധുനിക മൂല്യങ്ങളെ വിമര്‍ ശനാത്മകമായി സമീപിക്കുന്ന…
നോവല്‍ സന്ദര്‍ശനങ്ങള്‍ സിദ്ധാന്തങ്ങളും വായനാപ്രതികരണങ്ങളും മലയാളസാഹിത്യചരിത്രത്തില്‍െ നോവല്‍വായനയുടെ നിലപാടുകള്‍ മാറ്റങ്ങളാവശ്യപ്പെടുന്നുണ്ട്. ഉത്തരോത്തരം വളര്‍ന്നു വരുന്ന ബൃഹദാഖ്യാനങ്ങള്‍ ഉള്‍പ്പെടുന്ന നോവല്‍സാഹിത്യം ജീവിതഗന്ധിയായും സ്ഥലരാശികളുടെ നിബദ്ധമായും പടര്‍ന്നു കിടക്കുകയാണ്. എഴുത്തുകാരേയും…
അഡ്വ. ബിജു കൈപ്പന്‍പ്ലാക്കന്‍ വി.ടിയുടെ അകവും പുറവും നിഷ്പക്ഷമായി പഠിച്ചും അദ്ദേഹത്തിന്‍റെ സമകാലീനരുടെയും മുന്‍പേ നടന്നവരുടെയും ചരിത്രം സസൂക്ഷ്മം വീക്ഷിച്ചും നിരവധി കൂടിക്കാഴ്ചകളിലൂടെ ലഭിച്ച വിവരങ്ങള്‍ ശ്രദ്ധാപൂര്‍വം…
മറ്റേതൊരു ഗൗരവപൂർണ്ണമായ കൃതിയേയുംപോലെ, പ്രശസ്ത സാംസ്കാരിക വിമർശകനായ മുഹമ്മദ് ശമീമിന്റെ ചെകുത്താന്റെ വേദപുസ്തകം' എന്ന കൃതിയും ഒരപനിർമ്മിതി കൂടിയാണ് ആവശ്യപ്പെടുന്നത്. നിലവിൽ ചെകുത്താനും, വേദപുസ്തകത്തിനും വ്യക്തവും ദൃഢവുമായ…
ജനനീതിയുടെ ചരിത്രത്തിന്റെ നാള്‍വഴികളിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. വിവിധ കാലങ്ങളില്‍ ജനനീതിയോട് ഒപ്പം ചേര്‍ന്നുനിന്ന അംഗങ്ങളുടെയും സുമനസ്സുകളുടെയും മഹത്തുക്കളുടെയും അന്വേഷണത്തിന്റെയും പങ്കാളിത്തത്തിന്റെ ചരിത്രം. ജനാധിപത്യമൂല്യങ്ങളുടെയും പുതിയ പ്രബുദ്ധാശയങ്ങളുടെയും…
ദൈവം നാസ്തികരുടെ മിഥ്യാഭ്രമങ്ങള്‍ ഡോ. അഷ്‌റഫ് കല്‍പ്പറ്റ നവ നാസ്തികതയുടെ കേരളീയമുഖങ്ങളില്‍ ഒന്നായ സി. രവിചന്ദ്രന്റെ 'നാസ്തികനായ ദൈവം' എന്ന കൃതിക്കുള്ള മുസ്‌ലീംപക്ഷത്തു നിന്നുള്ള ഖണ്ഡനമാണ് ഈ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.