Shopping cart

show blocks helper

Sort by

View
അനുഭവങ്ങള്‍ അടയാളങ്ങള്‍ ദലിത് ആഖ്യാന രാഷ്ട്രീയം ഒ.കെ സന്തോഷ് ഇടുക്കി ജില്ലയിലെ വാഴവരയില്‍ ജനിച്ചു. പിതാവ് പരേതനായ കുഞ്ഞുമോന്‍. മാതാവ് പെണ്ണമ്മ. സ്വത്വരാഷ്ട്രീയം: പാഠവും പ്രശ്‌നവല്‍ക്കരണവും ദലിത്…
Mansoon Islam

Mansoon Islam

500.00 425.00
മണ്‍സൂണ്‍ ഇസ്‌ലാം: മധ്യകാല മലബാര്‍ തീരത്തെ വ്യപാരവും വിശ്വാസവും സെബാസ്റ്റ്യന്‍ ആര്‍. പ്രാംഗെ അറബികളുടെ കടല്‍സഞ്ചാരവും വ്യാപാരവും ഇന്ത്യന്‍ മഹാസമുദ്രതീര ത്തെ ജനസമൂഹങ്ങളുമായുള്ള ബന്ധ ങ്ങളും ആഴത്തില്‍…
ഇശല്‍ പൂത്ത മലയാളം കെ. അബൂബക്കര്‍, അബ്ദുറഹ്മാന്‍ മങ്ങാട് മറ്റുഭാഷകളുമായുള്ള വേഴ്ച മലയാളത്തിനു വിലമതിക്കാനാവാത്ത സാംസ്‌കാരികഫലങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. മണിപ്രവാളവും കര്‍സേനിയും ജൂതമലയാളംവും അറബിമലയാളവും മറ്റും മലയാളത്തിന്റെ പൊതുസ്വത്താകുന്നത്…
1921-2021 കേരള മുസ്‌ലീംകള്‍ നൂറ്റാണ്ടിന്റെ ചരിത്രം കേരള ചരിത്രത്തിന്റെ ഗതി നിര്‍ണ്ണയിച്ച സുപ്രധാന സംഭങ്ങളിലൊന്നാണ് 1921 ലെ മലബാര്‍ സമരം. മലബാറിലെ കൊളോണിയല്‍ വിരുദ്ധമുന്നേറ്റങ്ങളുടെ ഭാഗമയ പ്രസ്തുതസമരം…
മലബാറിൻറെ സഞ്ചാര ചരിത്രം ഡോ. കെ കെ എന്‍ കുറുപ്പ് & ഹുസൈന്‍ രണ്ടത്താണി മലബാര്‍ എന്ന സാംസ്‌കാരിക ഭൂമിക രൂപപ്പെടുത്തുന്നതില്‍ മധ്യകാല വ്യാപാര ബന്ധങ്ങളുടെ പങ്ക്…
ദില്ലീ നാമ Untold Stories of Historic Dilli പുതിയ ദില്ലിയുടെ പഴമയിലൂടെയാണ് ഈ പുസ്തകം സഞ്ചരിക്കുന്നത്. വിസ്മരിക്കാന്‍ പാടില്ലാത്ത ചില ചരിത്രങ്ങളുണ്ട്. പലപ്പോഴും അവ നമ്മുടെ…
Among the sources that throw light on the history, evolution and culture of southern India, the accounts of Arab navigators…
കലാസാഹിത്യരംഗത്ത് വിശ്വാസം ചെലുത്തിയ സ്വാധീം ചെറുതല്ല. വിശ്രുതമായ സംസ്കാരങ്ങളുടെ ചരിത്രത്തില്‍ വിശ്വാസത്തിലധിഷ്ഠിതമായ ഭാവനയുടെ പിറവി ദൃശ്യമാണ്. ഏറിയോ കുറഞ്ഞോ കലയെയും സാഹിത്യത്തെയും അത് സ്വാധീനിച്ചതായി കാണാം. ഭാരതീയ,…
Sasneham

Sasneham

65.00
"അകവും പുറവും രൂപാന്തരപ്പെട്ടുത്തി എന്നെ സുറയ്യയാക്കിയത് എല്ലാറ്റിന്റെയും വിധികര്‍ത്താവായ അല്ലാഹു മാത്രമായിരുന്നു. പൊള്ളുന്ന വെയില്‍ നിലാവാക്കി മാറ്റിയതും അവന്‍ തന്നെ.'' ശ്രോതാക്കല്‍ ആരെന്ന് നോക്കാതെ, അല്ലാഹുവിനെ മാത്രം…
ഭൂമി മുഴുവന്‍ വികസനത്തിന്റെ കോണ്‍ക്രീറ്റ് കാടുകള്‍ മൂടുകയും മനുഷ്യമനസ്സ് മരുഭൂമിയായിത്തീരുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നമ്മുടെ സംസ്‌കാരത്തിന്റെ അകവും പുറവും സൂക്ഷ്മമായി അപഗ്രഥിക്കുന്ന ഈടുറ്റ പതിനൊന്ന് ലേഖനങ്ങള്‍. മനുഷ്യനും…
Malayalathinte Isal Vazhi

Malayalathinte Isal Vazhi

100.00 85.00
മലയാളത്തിലെ ഇശല്‍ വഴി കെ. അബൂബക്കര്‍ മാപ്പിളപ്പാട്ടുകളെക്കുറിച്ച് സി. അച്യുതമേനോന്‍, ശൂരനാട്ടു കുഞ്ഞന്‍പിള്ള, എ.പി.പി. നമ്പൂതിരി, എഫ്. ഫോസറ്റ്, ടി. ഉബൈദ്, ഒ. ആബു, പുന്നയൂര്‍ക്കുളം വി.…
ഇസ്‌ലാമിലെ ആരാധനാകര്‍മങ്ങള്‍ നിത്യജീവിതത്തെ സംശുദ്ധമാക്കുന്നതെങ്ങനെയെന്ന് ഈ ലഘു കൃതി മനസ്സിലാക്കിത്തരുന്നു. നമസ്‌കാരം, നോമ്പ്, സകാത്ത്, ദാനധര്‍മങ്ങള്‍, പെരുന്നാള്‍ എന്നീ ഇബാദത്തുകള്‍ക്കിടയിലെ പരസ്പരബന്ധവും വ്യക്തമാക്കിയിട്ടുണ്ട്.
Vilakku

Vilakku

135.00
വ്യക്തിവികാസത്തിന് ഉതകുന്ന സാരോപദേശങ്ങളുടെ സമാഹാരം. സ്വന്തം അനുഭവങ്ങളും കഥകളും സംഭവങ്ങളുമെല്ലാം ഇഴചേര്‍ത്തുകൊണ്ടുള്ള മനോഹരമായ അവതരണം. ജീവിത മൂല്യങ്ങള്‍ വളര്‍ത്താനും അരുതായ്മകളോട് കലഹിക്കാനും പ്രചോദിപ്പിക്കുന്നതാണ് ഇതിലെ ഓരോ ലേഖനവും.
Vazhivilakku

Vazhivilakku

119.00
അന്തഃരംഗത്തെ മലിനമാക്കുന്ന വിചാര ശീലങ്ങളില്‍നിന്നും അനുചരന്മാരെ പ്രവാചകന്‍ സംശുദ്ധമാക്കി. സാന്ദര്‍ഭികമായി തിരുമേനി നല്‍കിയ ഉപദേശ നിര്‍ദേശങ്ങളുടെ കാലികമായ വിവരണമാണ് ഈ കൃതിയുടെ ഉള്ളടക്കം
ലോകപ്രശസ്ത പണ്ഡിതനായ ശൈഖ് യൂസുഫുല്‍ ഖറദാവിയുടെ തെരഞ്ഞെടുത്ത ജുമുഅ പ്രഭാഷണങ്ങളുടെ സമാഹാരം. പാരത്രിക മോക്ഷം ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും പ്രയോജനപ്പെടുന്ന ആത്മീയപ്രധാനമായ ഉപദേശങ്ങളാണ് ഈ പ്രഭാഷണങ്ങളുടെ ഉള്ളടക്കം.
ഇബാദത്തിന്റെ സത്തയാണ് പ്രാര്‍ഥന. ഇബാദത്തിന്റെ ഫലങ്ങളും പ്രയോജനങ്ങളും അന്തിമമായി പരലോകവുമായി ബന്ധപ്പെട്ടതാണ്. പ്രാര്‍ഥനാനിര്‍ഭരമാണ് സത്യവിശ്വാസിയുടെ ജീവിതം. ഖുര്‍ആനില്‍നിന്നും പ്രബല ഹദീസുകളില്‍നിന്നും തെരഞ്ഞെടുത്ത, വിവിധ സന്ദര്‍ഭങ്ങളിലുള്ള പ്രാര്‍ഥനകളുടെ സമാഹാരം. എളുപ്പത്തില്‍…
Thavakkul

Thavakkul

109.00
ദൈവസമര്‍പ്പണത്തിന്റെ തികവാര്‍ന്ന രൂപമാണ് തവക്കുല്‍. നിത്യജീവിതത്തില്‍ മനുഷ്യനെഗ്രസിക്കുന്ന സന്ദേഹങ്ങള്‍ക്കും ഭയങ്ങള്‍ക്കും മറുമരുന്നാകാന്‍ ഇതിന് സാധിക്കുന്നു. എന്നാല്‍, ഇസ്ലാമിനകത്തുതന്നെ ഈ പദം ഒരുപാട് തെറ്റിദ്ധാരണകള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. വിശുദ്ധ…
Tharbiyyath

Tharbiyyath

15.00
ആത്മസംസ്കരണത്തിന് സന്യാസവും ബ്രഹ്മചര്യയും അനുഷ്ഠിക്കേണ്ടതില്ല. ശരീരത്തെയും  ഐഹിക ലോകത്തെയും പറ്റെ അവഗണിച്ചുതള്ളേണ്ടതുമില്ല. ഭൌതിക ജീവിതത്തിന്റെ നാനാ തുറകളിലും വ്യാപൃതനായിക്കൊണ്ടുതന്നെ ആത്മാവിനെ വികസിപ്പിക്കുവാനും പോഷിപ്പിക്കുവാനും കഴിയും. അതിന് പാകത്തിലുള്ള…
Thaqwa

Thaqwa

40.00
ഇസ്ലാമിലെ അതിപ്രധാനമായ സാങ്കേതിക സംജ്ഞയാണ് തഖ് വ. ദൈവിക ശരീഅത്തിന്റെ ലക്ഷ്യവും പ്രവാചകന്മാരുടെ പ്രബോധനത്തിന്റെ കേന്ദ്രവുമാണത്. ഇസ്ലാമിലെ എല്ലാ ആരാധനകളുടെയും ആത്യന്തിക ലക്ഷ്യവും മനുഷ്യനെ തഖ് വയുള്ളവരാക്കുകയാണ്.…
ഇസ്‌ലാമിന്റെ സൗന്ദര്യഭാവങ്ങളെ മലയാളഭാവനയുടെ സൂക്ഷ്മപ്രകാശത്തിലൂടെ വായിച്ചെടുക്കാനുള്ള ചില മുതിരലുകളാണ്ഈ സമാഹാരത്തിലെ ലേഖനങ്ങള്‍. മലയാളത്തിലെ മതസാഹിത്യത്തില്‍ പൊതുവെ അപൂര്‍വമായ ഒരു രചനാരീതി ഇതില്‍ അവലംബിച്ചിരിക്കുന്നു. നമസ്‌കാരത്തിലെ സുജൂദ്, ഹജ്ജിലെ…
മുസ്‌ലിം സമുദായത്തിന്റെ സംസ്‌കരണം ഇസ്‌ലാമിക സമൂഹത്തിന്റെ ഒരു പ്രധാന ജീവിതദൗത്യമാണ്. സമുദായ സംസ്‌കരണ രീതിശാസ്ത്രം എന്തായിരിക്കണമെന്നതിനെക്കുറിച്ച് ഒരു പ്രബോധകന്റെ ആലോചനകളാണ് ഈ പുസ്തകം. സംസ്‌കരണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും…
സാമൂഹിക ജീവിയായ മനുഷ്യന്‍ സ്വയം സംസ്‌കൃതിക്കായി സ്വാംശീകരിക്കേണ്ട ചില ഗുണങ്ങളാണ് നിസ്വാര്‍ഥത, വിനയം, ഉദാരത, സഹാനുഭൂതി തുടങ്ങിയവ. ഇത്തരം ഗുണങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമേ, അവന്‍ കുടുംബത്തിനും സമൂഹത്തിനും…
ഇസ്‌ലാമിലെ ആരാധനാകര്‍മങ്ങള്‍ നിത്യജീവിതത്തെ സംശുദ്ധമാക്കുന്നതെങ്ങനെയെന്ന് ഈ ലഘു കൃതി മനസ്സിലാക്കിത്തരുന്നു. നമസ്‌കാരം, നോമ്പ്, സകാത്ത്, ദാനധര്‍മങ്ങള്‍, പെരുന്നാള്‍ എന്നീ ഇബാദത്തുകള്‍ക്കിടയിലെ പരസ്പരബന്ധവും വ്യക്തമാക്കിയിട്ടുണ്ട്.
Sahanam

Sahanam

99.00
സാമ്പത്തിക പ്രയാസം, രോഗം, ഉറ്റവരുടെ വേര്‍പാട്, നിരന്തര പരീക്ഷണങ്ങള്‍, തുടരത്തുടരെയുണ്ടാകുന്ന പരാജയങ്ങള്‍, എതിരാളികളുടെ അക്രമ മര്‍ദനങ്ങള്‍, സമൂഹത്തില്‍ നിന്നുണ്ടാകുന്ന പരിഹാസങ്ങള്‍, പ്രകോപനങ്ങള്‍ തുടങ്ങി ഏതിനേയും നേരിടുമ്പോള്‍ വിശ്വാസിക്കുണ്ടാവേണ്ട…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.