Shopping cart

show blocks helper

Sort by

View
ഒരു നദിയും കുറേ മായക്കാഴ്ചകളും സുധാ മൂര്‍ത്തി തുംഗഭദ്രാനദിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന 'ഒരു നദിയും കുറേ മായക്കാഴ്ചകളും' എന്ന ഈ കഥയില്‍ നൂനിയുടെ രസകരമായ യാത്രകളും അവയിലൂടെ…
Beagle Land

Beagle Land

153.00
ബീഗിള്‍ ലാന്റ് സിബി ജോണ്‍ തൂവല്‍ കുട്ടികളെ ഭാവനയുടെ ചിറകിലേറ്റി അദ്ഭുതലോകങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന അപൂര്‍വ ബാലസാഹിത്യനോവല്‍. പക്ഷികളെപ്പോലെ പറക്കാനും മിന്നാമിനുങ്ങിനെപ്പോലെ സ്വയം പ്രകാശിക്കാനും മോഹിക്കുന്ന ബാലമനസ്സുകളെ അതിശയിപ്പിക്കുന്ന…
Kinarinte Udama

Kinarinte Udama

95.00
കിണറിന്റെ ഉടമ കലൂര്‍ ഉണ്ണികൃഷ്ണന്‍ കുട്ടികള്‍ക്ക് വായിച്ചാസ്വദിക്കാനും അറിവും സദ്ഗുണങ്ങളും വളര്‍ത്താനും ഉപകരിക്കുന്ന കഥകള്‍.
Rakshasavarmmante Kotta

Rakshasavarmmante Kotta

108.00
രാക്ഷസവര്‍മ്മന്റെ കോട്ട സിപ്പി പള്ളിപ്പുറം 'ചെത്തിപ്പൂവിലിരിക്കുമ്പോള്‍ ചിത്തം കവരും ചോപ്പുനിറം പച്ചിലതന്നിലിരിക്കുമ്പോള്‍ മെച്ചമെഴുന്നൊരു പച്ചനിറം! ഓരോ സ്ഥലവും മാറുമ്പോള്‍ ഓന്തുകളോരോ നിറമണിയും എതിരാളികളെ തോല്‍പ്പിക്കാന്‍ പ്രകൃതി കൊടുത്തൊരു…
ഗോപി ഡയറീസ് വീട്ടിലേക്ക് വരുന്നു സുധാ മൂര്‍ത്തി ഗോപി എന്ന നായക്കുട്ടിയുടെയും അവനെ എടുത്തു വളര്‍ത്തുന്ന സ്നേഹനിധിയായ കുടുംബത്തിന്റെയും കഥയാണ് സുധാ മൂര്‍ത്തിയുടെ ഗോപി ഡയറീസ് കഥാപരമ്പരയിലെ…
ഗോപി ഡയറീസ് വളരാന്‍ തുടങ്ങുന്നു സുധാ മൂര്‍ത്തി ഗോപി ഡയറീസ് കഥാപരമ്പരയിലെ വളരാന്‍ തുടങ്ങുന്നു എന്ന ഈ കഥയില്‍ ഗോപിയുടെ ജീവിതത്തിലേക്ക് വരുന്ന സുന്ദരിയായ നോവ എന്ന…
GOPI DIARIES: SNEHAM ARIYUNNU

GOPI DIARIES: SNEHAM ARIYUNNU

225.00
ഗോപി ഡയറീസ് സ്‌നേഹം അറിയുന്നു സുധാ മൂര്‍ത്തി ഗോപി ഡയറീസ് കഥാപരമ്പരയിലെ വീട്ടിലേക്ക് വരുന്നു എന്ന കഥയില്‍ ഒരു തൂവെള്ള പഞ്ഞിക്കെട്ടുപോലെയിരുന്ന ഗോപി എങ്ങനെ ധൈര്യശാലിയും ശക്തിശാലിയും…
PRIYAPPETTA YO

PRIYAPPETTA YO

180.00
പ്രിയപ്പെട്ട യോ മോഹന്‍ദാസ് തകിടി ഭൂമിയില്‍ വന്നിറങ്ങുന്ന അന്യഗ്രഹജീവിയുമായി ഒരു ബാലനുണ്ടാകുന്ന ഹൃദയബന്ധത്തിന്റെ കഥ. സൗരയൂഥത്തിലെ നീലഗ്രഹത്തിലേക്കു വിരുന്നുവന്ന ഏലിയന്റെ കഥയാണിത്. തീനാമ്പുകള്‍ പൊതിഞ്ഞ ഭീമാകാരമായ പറക്കുംതളികയില്‍,…
MALSYAGANDHIKALUDE DWEEP

MALSYAGANDHIKALUDE DWEEP

126.00
മത്സ്യ ഗന്ധികളുടെ ദ്വീപ് ഗഫൂര്‍ അറയ്ക്കല്‍ ആമദ്വീപില്‍ താമസിക്കുന്ന മഹാലിയ പറയുന്ന കഥയാണിത്. അവിടത്തെ ആണുങ്ങളും പെണ്ണുങ്ങളും മീന്‍ പിടിക്കാന്‍ പോകുമായിരുന്നു. അവര്‍ക്കെല്ലാം മീനിന്റെ മണമായിരുന്നു. അങ്ങനെ…
ADRUSHYA MANUSHYAN

ADRUSHYA MANUSHYAN

162.00
അദൃശ്യ മനുഷ്യന്‍ എച്ച്.ജി വെല്‍സ് പുനരാഖ്യാനം: സ്മിത കോടനാട് ജനപ്രിയമായ സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ക്ക് ആധാരമായ നോവല്‍ എച്ച്.ജി. വെല്‍സിന്റെ The Invisible Man എന്ന മാസ്റ്റര്‍പീസ്…
THEYTHEYMARAM

THEYTHEYMARAM

135.00
തെയ്‌തെയ്മരം ഗ്രേസി ഭാഷയുടെ സൗന്ദര്യപരമായ സാധ്യതകളെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുന്ന കഥകളാണ് ഈ സമാഹാരത്തിലുള്ളത്. പരത്തിപ്പറയുമ്പോഴല്ല, ധ്വനിപ്പിക്കുമ്പോഴാണ് കഥകള്‍ക്ക് സൗന്ദര്യമേറുന്നത് എന്നൊരു പാഠവും കഥാകാരി കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കുന്നുണ്ട്. കുട്ടികളിലെ…
EZHUTHUKARUDE KUTTIKKALAM

EZHUTHUKARUDE KUTTIKKALAM

250.00
എഴുത്തുകാരുടെ കുട്ടിക്കാലം ഡോ. ഗോപി പുതുക്കോട് മലയാള സാഹിത്യത്തിലെ എഴുത്തുകാരുടെ കുട്ടിക്കാല അനുഭവങ്ങളിലൂടെ അവരുടെ ജീവിതത്തെ അടുത്തറിയാം. കുഞ്ചന്‍ നമ്പ്യാര്‍ | വള്ളത്തോള്‍ | കുമാരനാശാന്‍ |…
ROMEO AND JULIET AND OTHER SHAKESPEAREAN TALES Mary Lamb, Charles Lamb Explore the timeless tragedies of Shakespeare through these children’s…
അതിശയിപ്പിക്കുന്ന അറബിക്കഥകള്‍ കരീം പീടികയ്ക്കല്‍ നൂറ്റാണ്ടുകളായി ലോകത്തെ വിസ്മയിപ്പിക്കുന്ന അറബിക്കഥകളുടെ സമാഹാരം. ഭൂതങ്ങളും സ്വര്‍ണ്ണനിധികളും നാനാതരം മനുഷ്യരും മൃഗങ്ങളും നിറയുന്ന കഥകളുടെ മാന്ത്രികലോകത്തിലേക്കാണ് ഈ പുസ്തകം നിങ്ങളെ…
AANAYUM PULIYUMILLATHA KATHA

AANAYUM PULIYUMILLATHA KATHA

162.00
ആനയും പുലിയുമില്ലാത്ത കഥ എം.പി ലിപിന്‍ രാജ് ചിത്രീകരണം:ജോയ് തോമസ്, ഗിരീഷ്‌കുമാര്‍ ടി.വി., സിബി സി.ജെ. ജനനം മുതല്‍ പിന്തുടര്‍ന്ന നിര്‍ഭാഗ്യങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ച് സിവില്‍ സര്‍വീസ് എന്ന…
Jallianwala Bagh

Jallianwala Bagh

55.00
ജാലിയന്‍വാലാ ബാഗ് എം. കമറുദ്ദീന്‍ 'ജാലിയന്‍വാലാ ബാഗില്‍ കൂടിയിരുന്ന ആ ആളുകള്‍ നിഷേധികളായിരുന്നു... അതുകൊണ്ട് വെടിവെപ്പിന് ഉത്തരവുനല്‍കേണ്ടത് എന്റെ കര്‍ത്തവ്യമായിരുന്നു.'' (ഹണ്ടര്‍ കമ്മീഷനു മുമ്പാകെ ജനറല്‍ ഡയര്‍…
മുത്തശ്ശിയെ ഞാന്‍ വായിക്കാന്‍ പഠിപ്പിച്ചതും മറ്റു കഥകളും. സുധാ മൂര്‍ത്തി പരിഭാഷ : ഗോപീകൃഷ്ണന്‍ തനിക്ക് അക്ഷരമാല പഠിക്കണമെന്ന് മുത്തശ്ശി പറഞ്ഞാല്‍ നിങ്ങളെന്തു ചെയ്യും? ഇന്ത്യന്‍ പ്രസിഡന്റ്…
Lost Kittens a PuRRfect tale

Lost Kittens a PuRRfect tale

225.00
Lost Kittens a PuRRfect tale Ridha AP Are you an animal lover? Have you ever wondered how hard life must…
KATTILE OLYMPICS

KATTILE OLYMPICS

90.00
കാട്ടിലെ ഒളിമ്പിക്‌സ് സിപ്പി പള്ളിപ്പുറം കുരുന്നുഭാവനയ്ക്ക് ചിറകുകളേകുന്ന രസകരമായ 50 കവിതകളുടെ സമാഹാരം. ഈണത്തിലും താളത്തിലും ചൊല്ലാനും മനഃപാഠമാക്കാനും കുഞ്ഞുവായനക്കാരെ പ്രാപ്തരാക്കുന്ന കവിതാപ്രപഞ്ചം. അവര്‍ക്ക് സുപരിചിതമായ ജീവജാലങ്ങളും…
SUBEDAR CHANDRANATH ROY

SUBEDAR CHANDRANATH ROY

162.00
സുബേദാര്‍ ചന്ദ്രനാഥ് റോയ് സുരേഷ്‌കുമാര്‍ വി മനുഷ്യന്‍ നമ്മുടെ ഗ്രഹത്തിലെ ജീവികളില്‍ ഒന്നുമാത്രമാണെന്ന ബോധത്തില്‍നിന്ന് വേണം ഓരോ മനുഷ്യനും ജീവിക്കാന്‍ തുടങ്ങേണ്ടത്. കുടുംബമായി നിരത്തിലൂടെ നടന്നുപോകുമ്പോള്‍ മനുഷ്യനെക്കാള്‍…
A I BOMMU

A I BOMMU

162.00
Sale!

A I BOMMU

162.00
എ.ഐ ബൊമ്മു സിബി ജോണ്‍ തൂവല്‍ വായനയുടെ രസത്തിനൊപ്പം വിജ്ഞാനം പകരുന്ന ധാരാളം അറിവുകളും കൂടുതല്‍ നല്ല മനുഷ്യനാകാനുള്ള പ്രേരണയും പ്രോത്സാഹനവും കുട്ടികള്‍ക്കു നല്‍കുന്ന നോവല്‍. ഇപ്പോഴത്തെ…
THUMBALE

THUMBALE

117.00
Sale!

THUMBALE

117.00
തുംബാലെ അനുപമ ശശിധരന്‍ ഒറ്റപ്പെട്ട ഒരു ദ്വീപില്‍ താമസിക്കുന്ന ഒലിയും ഇയോമിയും മുഴുവന്‍ മനുഷ്യരെയും കൊന്നൊടുക്കിയ പകര്‍ച്ച വ്യാധിയെ അതിജീവിച്ചവരെ കണ്ടെത്താനുള്ള ശ്രമം നടത്തുന്നു. ദ്വീപുകളിലുടനീളമുള്ള സാഹസികയാത്രയിലേക്ക്…
#MANPAVA @ CINEPHILES

#MANPAVA @ CINEPHILES

144.00
#മണ്‍പാവ @സിനിഫൈല്‍സ് കൃപ അമ്പാടി പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദില്‍ ജനിച്ചുവളര്‍ന്ന്, കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളിലെത്തപ്പെട്ട ബാലുവിന്റെ ജീവിതമാണ് 'സിനിഫൈല്‍സ്' എന്ന നോവല്‍. സിനിമാപ്രേമികളായ കുറച്ച് സ്‌കൂള്‍കുട്ടികള്‍ ചേര്‍ന്ന് ബാലുവിന്റെ…
NITHYASNEHAM

NITHYASNEHAM

125.00
നിത്യസ്‌നേഹം ജോര്‍ജ് തഴക്കര നിത്യചൈതന്യയതിയുടെ ജീവിതകഥ കുട്ടികള്‍ക്ക് എന്തിനാണ് കുട്ടികള്‍ മഹാത്മാക്കളുടെ ജീവചരിത്രം വായിക്കുന്നത്? മഹാന്മാരെല്ലാം മറ്റുള്ളവര്‍ക്കു മാതൃകകളായി ജീവിച്ചവരായിരിക്കും. ഓരോരുത്തരും അവരവരുടെ രീതിയിലാണെന്നു മാത്രം. ഓരോ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.