Shopping cart

show blocks helper

Sort by

View
Nalla Vidhyardhiyakam

Nalla Vidhyardhiyakam

100.00
നല്ല വിദ്യാര്‍ത്ഥിയാകാം വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും വായിച്ചിരിക്കേണ്ട പുസ്തകം. നല്ല വിദ്യാര്‍ത്ഥിയാകാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളും ഉപേക്ഷിക്കേണ്ട ശീലങ്ങളും എന്തൊക്കെയാണെന്ന് മലയാളത്തിലെ ഗുരു സ്ഥാനീയരായ എഴുത്തുകാര്‍ കുട്ടികള്‍ക്ക് നല്‍കുന്ന…
Ethu Coursinu Cheranam

Ethu Coursinu Cheranam

380.00
ഏതു കോഴ്‌സിനു ചേരണം? ബി.എസ് വാരിയര്‍ പുതിയ വിവരങ്ങള്‍, കൂടുതല്‍ കോഴ്‌സുകള്‍, കൂടുതല്‍ പേജുകള്‍ എന്തു പഠിക്കണം, എവിടെ പഠിക്കണം, ഏതു കോഴ്‌സ് ചേരണം എന്നീ ചോദ്യങ്ങള്‍ക്കെല്ലാം…
L D CLERK TOP RANKER

L D CLERK TOP RANKER

225.00
പി.എസ്.സി നിരന്തരം ആവർത്തിക്കുന്ന ചോദ്യങ്ങൾ ഉൾപ്പെടുന്ന സമ്പൂർണ്ണ പഠന സഹായി .
പി.എസ്.സി ആവർത്തിക്കുന്ന ആയിരക്കണക്കിന് മലയാള ഭാഷാ ചോദ്യങ്ങൾ അടങ്ങിയ പഠന സഹായി .
മുൻകാല ചോദ്യമാതൃകകൾ ഉൾപ്പെട്ട പരിശീലന സഹായക ഗ്രന്ഥം
PSC CODE MASTER

PSC CODE MASTER

216.00
നിങ്ങളുടെ സ്വപ്നജോലി സ്വന്തമാക്കാനുള്ള നുറുങ്ങുകള് അടങ്ങിയ പുസ്തകം. കോഡ് മാസ്റ്റര് സീരീസിലെ ആദ്യ പുസ്തകം.
ലാസ്റ്റ് ഗ്രേഡ് പരീക്ഷയിൽ ഉന്നത റാങ്ക് നേടാൻ ഉദ്യോഗാർത്ഥികൾക്കുവേണ്ടി തയ്യറാക്കിയ പി.എസ്.സി പഠന സഹായി .
PSC PRAYOGIKA GANITHAM

PSC PRAYOGIKA GANITHAM

266.00
ലാസ്റ്റ് ഗ്രേഡ്, എല്.ഡി.സി., ഡിഗ്രി നിലവാരങ്ങളില് കഴിഞ്ഞ 10 വര്ഷങ്ങള്ക്കുള്ളില് PSC നടത്തിയ പരീക്ഷകളില്നിന്ന് തിരഞ്ഞെടുത്ത 101 ചോദ്യപ്പേപ്പറുകളിലെ ഗണിതവിഭാഗത്തിലെ ചോദ്യങ്ങള് വേര്തിരിച്ച് വിശകലനം ചെയ്ത് തയ്യാറാക്കിയത്
PSC LAST GRADE EXAM – RAPID

PSC LAST GRADE EXAM – RAPID

144.00
മുൻവർഷ ചോദ്യപേപ്പറുകളും അനുബന്ധ വസ്തുതകളും അടങ്ങിയ പി.എസ്.സി സഹായക ഗ്രന്ഥം .
PSC CODE MASTER – II

PSC CODE MASTER – II

115.00
നിങ്ങളുടെ സ്വപ്നജോലി സ്വന്തമാക്കാനുള്ള നുറുങ്ങുകള് അടങ്ങിയ പുസ്തകം. കോഡ് മാസ്റ്റര് സീരീസിലെ രണ്ടാമത്തെ പുസ്തകം.
കോണ്സ്റ്റബിള് ആകാന് സന്നദ്ധരായിരിക്കുന്ന വിദ്യാര്ത്ഥികള്ക്കു വേണ്ടി തയ്യാറാക്കിയിരിക്കുന്ന സഹായക ഗ്രന്ഥം
കേരളത്തിലെ എഞ്ചിനീയറിങ്/ ആർക്കിടെകച്ർ കോളജുകൾ. പ്രധാന പ്രവേശനപ്പരീക്ഷകൾ, സ്കോളർഷിപ്പുകൾ, ഉപരിപഠന സാധ്യതകൾ, വിദേശപഠന അവസരങ്ങൾ, വിവിധ തൊഴിലവസരങ്ങൾ, കേരള എഞ്ചിനീയറിങ് എൻട്രൻസ് 2013-2015 ചോദ്യപ്പേപ്പർ
സിവില് സര്വ്വീസ് പരീക്ഷയെ സമഗ്രമായി പരിചയപ്പെടുത്തുകയും പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനും തയ്യാറെടുപ്പുകള് നടത്തുന്നതിനും വിശദമായ മാര്ഗനിര്ദേശം നല്കുകയും ചെയ്യുന്ന കൃതി. സിവില് സര്വ്വീസ് പരീക്ഷയുടെ ഘടന, വിവിധ സര്വ്വീസുകള്,…
LDC TOP RANKER

LDC TOP RANKER

315.00
Book : LDC TOP RANKER Author: A GROUP OF AUTHORS Category : Career Guidance ISBN : 9788126473656 Binding : Normal…
Book : MATHSARAPPAREEKSHAKALILE INFORMATION TECHNOLOGYUM CYBER LAWYUM Author: ABDUL SALAM K M Category : Career Guidance ISBN : 9788126467266 Binding…
PSC CODE MASTER – 3

PSC CODE MASTER – 3

190.00
നിങ്ങളുടെ സ്വപ്നജോലി സ്വന്തമാക്കാനുള്ള നുറുങ്ങുകള് അടങ്ങിയ പുസ്തകം. കോഡ് മാസ്റ്റര് സീരീസിലെ മൂന്നാമത്തെ പുസ്തകം.
Book : PSC PAREEKSHAKALKKU PRIYAPPETTA CHODYANGAL Author: JAIKAR THALAYOLAPPARAMBU Category : Career Guidance ISBN : 9788126475520 Binding : Normal Publishing…
Book : PSC LAST GRADE PAREEKSAPADANA SAHAYI Author: A GROUP OF AUTHORS Category : Career Guidance ISBN : 9789386680693 Binding…
പുതുതലമുറ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മേഖലയാണ് സ്റ്റാര്ട്ടപ്. എന്നാല് സാധ്യതയുള്ള മേഖലകള്, വിപണനം, സ്കില് വികസനം, നയങ്ങള്, ലക്ഷ്യങ്ങള്, സാമ്പത്തികസ്രോതസ്സുകള് തുടങ്ങി നിരവധി സംശയങ്ങളാണ് മുന്നില് നില്ക്കുന്നത്. ഈ…
PSC SUPER MEMORY TIPS

PSC SUPER MEMORY TIPS

359.00
Book : PSC SUPER MEMORY TIPS Author: SUNIL JOHN S Category : Career Guidance ISBN : 9789352822140 Binding : Normal…
പുതിയ വിദ്യാഭ്യാസക്രമമനുസരിച്ച് സ്കൂൾതലംമുതൽ +2 തലം വരെയുള്ള വിദ്യാർത്ഥികൾക്ക് ആവശ്യമായ 50 ഉപന്യാസങ്ങൾ. വിഷയവൈവിധ്യംകൊണ്ടും പ്രതിപാദനരീതികൊണ്ടും ഭാഷാ പ്രയോഗചാതുര്യംകൊണ്ടും ശ്രദ്ധേയമാണ് ഓരോ ഉപന്യാസങ്ങളും. ഈ മാതൃക പിന്തുടർന്ന്…
VIDESATH UPARIPADANAM

VIDESATH UPARIPADANAM

135.00
വിദേശപഠനം കേവലമൊരു ഉപരിപഠനം മാത്രമല്ല, മികച്ച ഒരു തൊഴിലിലേക്കുള്ള ചവിട്ടുപടി കൂടിയാണ്. അവസരങ്ങള് നിരവധിയാണ്. പക്ഷേ ഏതു രാജ്യത്തു പോകണം, ഏതു കോഴ്സ് തിരഞ്ഞെടുക്കണം, അതിനുള്ള നടപടിക്രമങ്ങള്…
PSC CODE MASTER BUNDLE OFFER

PSC CODE MASTER BUNDLE OFFER

599.00
നിങ്ങളുടെ സ്വപ്നജോലി സ്വന്തമാക്കാനുള്ള നുറുങ്ങുകള് അടങ്ങിയ പുസ്തകം.
KAS SUPER MEMORY TIPS

KAS SUPER MEMORY TIPS

359.00
KAS മുതല് LDC വരെയുള്ള മത്സരപരീക്ഷകളില് ഉന്നതവിജയം നേടുവാന് സഹായിക്കുന്ന ഉത്തമ ഗ്രന്ഥം. ഏറ്റവും പ്രയാസമേറിയ പരീക്ഷകളെവരെ അനായാസം സമീപിക്കുന്നതിനും വിജയം കരസ്ഥ മാക്കുന്നതിനും സഹായകമായരീതിയില് തയ്യാറാ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.