Shopping cart

show blocks helper

Sort by

View
Islamika Kala

Islamika Kala

240.00 210.00
ഇസ്‌ലാമിക കല എ കെ അബ്ദുല്‍ മജീദ് ഒന്നര സഹസ്രാബ്ദം നീണ്ട ഇസ്ലാമിക നാഗരികതയുടെ കലാചരിത്രത്തിന്റെ വൈവിധ്യത്തെയും സവിശേഷതകളെയും സംക്ഷിപ്തമായി അവതരിപ്പിക്കുകയാണ് ഈ കൃതിയിലൂടെ എ.കെ അബ്ദുല്‍…
Mullappu Veedu

Mullappu Veedu

120.00
മുല്ലപ്പൂ വീട് ഇശല്‍ ചക്രവര്‍ത്തിയുടെ കഥ പറയുന്ന നോവല്‍ കെ.കെ ആലിക്കുട്ടി ബീഫാത്തിമയെ വളര്‍ത്തിയെടുത്ത മുല്ലപ്പൂബീവി, ബീവി മരിക്കുന്ന ദിവസം ബീഫാത്തിമയോട് പറഞ്ഞു; മോളേ, ഈ മുല്ലപ്പൂ…
ഇശല്‍ പൂത്ത മലയാളം കെ. അബൂബക്കര്‍, അബ്ദുറഹ്മാന്‍ മങ്ങാട് മറ്റുഭാഷകളുമായുള്ള വേഴ്ച മലയാളത്തിനു വിലമതിക്കാനാവാത്ത സാംസ്‌കാരികഫലങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. മണിപ്രവാളവും കര്‍സേനിയും ജൂതമലയാളംവും അറബിമലയാളവും മറ്റും മലയാളത്തിന്റെ പൊതുസ്വത്താകുന്നത്…
Navodhanavum Shravyakalakalum

Navodhanavum Shravyakalakalum

475.00 400.00
നവോത്ഥാനവും ശ്രാവ്യകലകളും ഡോ. പി ടി നൗഫല്‍ കേരള മുസ്ലിം നവോത്ഥനത്തെ സ്വാധീനിച്ച മാപ്പിളപ്പാട്ടുകളെക്കുറിച്ചുള്ള പഠനവും അത്തരം പാട്ടുകളുടെ സമാഹാരവുമാണ് ഈ കൃതി. പാട്ടുകള്‍ പോലുള്ള കലാരുപങ്ങള്‍…
Mappila Songs and Performing Arts Dr. Hussain Randathani The central purpose of this study is to bring out the foreign…
Fakeer

Fakeer

120.00
ഫക്കീര്‍ കെ.കെ ആലിക്കുട്ടി ഇന്ത്യാ ചരിത്രത്തിലെ നാവികയുദ്ധങ്ങളില്‍ ഏറ്റവും പ്രധാനമായ ഏറ്റുമുട്ടലുകള്‍ നടത്തിയ നാലുതലമുറയിലെ ധീരദേശാഭിമാനികളായ കുഞ്ഞാലി മരക്കാര്‍മാരുടെ അനശ്വര ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു ഈ നോവല്‍.…
Ayshabeegum

Ayshabeegum

120.00
ഐഷാബീഗം കഥാപ്രസംഗചരിത്രത്തിനൊരാമുഖം തീര്‍ച്ചയായും ഈ പുസ്തകം ഉദാത്തമായൊരു ദൈത്യമാണ്. കാലത്തിന് മേല്‍ അടയാളങ്ങള്‍ സൃഷ്ടിച്ച് ഒരു കലാകാരിയുടെ മറഞ്ഞുപോയ ഓര്‍മ്മകളെ തിരിച്ചുകൊണ്ടുവന്ന് അക്ഷരങ്ങളിലൂടെ അവരെ ജീവിപ്പിക്കുന്ന കാലത്തോടുള്ള…
BARE NECESSITIES

BARE NECESSITIES

299.00 269.00
Did you know that there will be more plastic than fish in the seas by 2050? Did you know that…
കോടഞ്ചേരി മരക്കാർ മുസ്‌ല്യാർ 1926ൽ അറബിമലയാളത്തിൽ എഴുതിയ ‘ദുരാചാര മർദനം’ എന്ന മാപ്പിളപ്പാട്ട് സമാഹാരം മലയാളത്തിൽ വ്യാഖ്യാന സഹിതം പരിചയപ്പെടുത്തുന്ന കൃതി.
MAHABHARATHATHILOODE

MAHABHARATHATHILOODE

200.00 180.00
ഈ പുസ്തകം സാധാരണക്കാർക്ക് വേണ്ടിയുള്ളതാണ്. വളരെ ലളിതവും വ്യക്തവുമായ ഭാഷയിൽ യാതൊരു സങ്കീർണ്ണതകളുമില്ലാതെയാണ് മുല്ലക്കര എഴുതുന്നത്. വർത്തമാനം പറച്ചിലിലൂടെ, ഇതിഹാസ കാലഘട്ടത്തിലെ അമാനുഷരുടെയൊക്കെ കൈപിടിച്ചുനടക്കുവാൻ സാധാരണക്കാരനെ പ്രാപ്തനാക്കുന്നുമുണ്ട്…
MUKHAPUSTHAKACHINTHAKAL

MUKHAPUSTHAKACHINTHAKAL

299.00 225.00
നിരാർദ്രവും കലാപകലുഷിതവുമായ ഒരു കാലഘട്ടത്തിൽ സ്നേഹത്തിന്റെയും സത്യത്തിന്റെയും മറപറ്റി ഏകാന്തപഥികൻ നടത്തുന്ന യാത്രകൾ; അയാൾ എത്തിപ്പെടുന്ന സ്ഥലങ്ങൾ; അയാൾ കണ്ടുമുട്ടുന്ന വലിയവരും ചെറിയവരുമായ മനുഷ്യർ; അയാളുടെ വിചിത്രമായ…
Book : PUTHIYA MANUSHYAN PUTHIYA LOKAM (2 VOL) Author: M GOVINDAN Category : Articles ISBN : 9788126429028 Binding : Normal…
CINEMA VAKKUKALIL KANUMPOL

CINEMA VAKKUKALIL KANUMPOL

170.00 153.00
സിനിമയുടെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന പ്രതിഭാധനരുമായി നടത്തിയ അഭിമുഖങ്ങൾ. പ്രശസ്ത ചലച്ചിത്ര നിരൂപകനായ ഐ. ഷണ്മുഖദാസ്, സംവിധായകരായ വിപിൻ വിജയ്, ആഷിഷ് അവികുന്തക്, അക്ഷയ് ഇൻഡികർ, സംവിധായികമാരായ…
NARTHAKI

NARTHAKI

110.00 99.00
Sale!

NARTHAKI

110.00 99.00
രാഗവും താളവും ലയവും അക്ഷരങ്ങളിലേക്ക് ആവാഹിക്കുന്ന രചന. നൃത്തവും സംഗീതവും അഭിനയവും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യുന്നതോടൊപ്പം പ്രശസ്ത കാലാകാരന്മാരുടെ സിദ്ധികളെ നിരീക്ഷിച്ചുകൊണ്ട് അവരുടെ പ്രത്യേകതകളെ അപഗ്രഥിക്കുകയും…
MEHENDI DESIGNS

MEHENDI DESIGNS

95.00 85.00
ബ്രൈഡൽ, സിംപിൾ, ടാറ്റൂ വിഭാഗങ്ങളിലായി അറുപതോളം ഡിസൈനുകൾ, എളുപ്പത്തിൽ വരയ്ക്കാൻ സാധിക്കുന്ന തരത്തിലുള്ള സ്റ്റെപ്പുകൾ, ടിപ്സുകൾ, വിവരണങ്ങൾ, ചിത്രങ്ങൾ, മെഹന്തി തയ്യാറാക്കേണ്ട വിധം എന്നിവയെല്ലാമടങ്ങിയ ഒരു സമ്പൂർണ്ണ…
ABHARANA NIRMMANAM

ABHARANA NIRMMANAM

125.00 112.00
ആഭരണങ്ങൾ അണിയാൻ സമ്മാനിക്കാൻ ധനസമ്പാദനത്തിന് ടെറാക്കോട്ട, ഫാൻസി,ക്വില്ലിങ് പേപ്പർ സിൽക്ക് ത്രെഡ്, ജ്യൂട്ട് എന്നീ മെറ്റീരിയലുകളുപയോഗിച്ചുള്ള ആഭരണനിർമ്മാണം ആഭരണനിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾവിശദമായി ബഹുവർണ്ണ ചിത്രങ്ങളോടെ ഏറ്റവും നൂതന…
VARAYUM KURIYUM

VARAYUM KURIYUM

280.00 242.00
ഏതു മനുഷ്യനും ആസ്വദിക്കാവുന്ന ലളിതകലയായ ചിരി വരയുടെ ചരിത്രവും സൗന്ദര്യശാസ്ത്രവും രചനാതന്ത്രങ്ങളും തുടങ്ങി അറിയേണ്ട വിവരങ്ങളെല്ലാം ഉള്പ്പെടുത്തിയ മലയാളത്തിലെ ആദ്യ സമഗ്ര ഗ്രന്ഥമാണിത്. രാഷ്ട്രീയകാര്ട്ടൂണ്, പോക്കറ്റ് കാര്ട്ടൂണ്,…
ഇന്ത്യന് പുരാണേതിഹാസങ്ങളുടെ ദൃശ്യാവിഷ്കാരത്തില് വിജയകരമായി അക്കാദമിക് റിയലിസം ഉപയോഗപ്പെടുത്തുകയും ഛായാചിത്രരംഗത്ത് പാശ്ചാത്യ സാങ്കേതികത അനുവര്ത്തിക്കുകയും ചെയ്ത ഇന്ത്യന് ചിത്രകാരന്മാരില് പ്രഥമസ്ഥാനീയനാണ് രാജാ രവിവര്മ്മ. ക്രോമോലിത്തോഗ്രഫിയിലേക്ക് നയിച്ച അദ്ദേഹത്തിന്റെ…
Book : CHITHRASOOTHRAM – PRINT ON DEMAND Author: WARRIER K K Category : Art, Rush Hours ISBN : 9788126404865 Binding…
NJANENNUM HUNDUSHANI

NJANENNUM HUNDUSHANI

50.00 45.00
ലോകപ്രശസ്ത ചിത്രകാരനായ എം. എഫ്. ഹുസ്സൈന്റെ ജീവിതം
ഭാരതീയ ചിത്രകലയെകുറിച്ച് മലയാളത്തില് പ്രസിഥീകരിക്കപെടുന്ന ഒന്നാമത്തെ ആധികാരിക ശാസ്ത്രഗ്രന്ഥമാണ് ചിത്രലക്ഷണം.
INDRAJALA SARVASWAM

INDRAJALA SARVASWAM

150.00 75.00
കേവലവിസ്മയങ്ങളില്നിന്ന് ആസൂത്രിതമായ വിസ്മയപ്പെടുത്തലുകളിലേക്ക് വളര്ന്ന മാജിക്കിന്റെ ചരിത്രപഥങ്ങള് രേഖപ്പെടുത്തുന്ന ആധികാരിക ഗ്രന്ഥം. ഇന്ദ്രജാലരംഗത്തെ അതിപ്രശസ്തരായ കുലപതികളുടെ ജീവിതചിത്രങ്ങള് പ്രസിദ്ധ മാന്ത്രികര് കണ്ടെത്തിയ മായാജാലരഹസ്യങ്ങള് ആര്ക്കും എളുപ്പം അഭ്യസിക്കാവുന്ന…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.