Shopping cart

show blocks helper

Sort by

View
ഇ. ശ്രീധരന്‍ ഒരു അസാധാരണ ജീവിതം ഷജില്‍ കുമാര്‍ ലോകം ആദരിക്കുന്ന മലയാളിയായ ഇ. ശ്രീധരന്റെ ജീവിതപുസ്തകമാണിത്. മലയാളികള്‍ ഏറ്റവുമധികം അറിയാനാഗ്രഹിക്കുന്ന ജീവിതം. പാമ്പന്‍പാലം, കൊങ്കണ്‍ റെയില്‍, േെമട്രാ…
അധികാരികളെ ഞെട്ടിച്ച് ആഗസ്ത് സ്‌ഫോടനങ്ങള്‍ ബി.കെ തിരുവേത്ത് ക്വിറ്റിന്ത്യാ സമരകാലത്ത് ജയില്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവും മുന്‍ എം.പി.യുമായ ഡോ.കെ.ബി.മേനോന്റെ ജീവചരിത്രം. ക്വിറ്റ് ഇന്ത്യ സമരകാലത്ത്…
Pareekshithu Thamburan

Pareekshithu Thamburan

50.00
പരീക്ഷിത്തു തമ്പുരാന്‍ വി രാധാകൃഷ്ണന്‍ രാജ്യത്തിന്റെ വിശാല താല്‍പ്പര്യം പരിഗണിച്ച് രാജപദവി ത്യജിച്ച ഒരു ഭരണാധികാരി കേരളത്തിലുണ്ടായിരുന്നു - രാമവര്‍മ പരീക്ഷിത്തു തമ്പുരാന്‍. കൊച്ചി രാജ്യംവാണ അവസാനത്തെ…
BALAKRISHNAN VALLIKKUNNU

BALAKRISHNAN VALLIKKUNNU

180.00
ബാലകൃഷ്ണന്‍ വള്ളിക്കുന്ന് ജീവിതം അന്വേഷണം സംവാദം ഡോ. പി സക്കീര്‍ ഹുസൈന്‍ മാപ്പിള സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്ക് ജീവിതം സമര്‍പ്പിച്ച ഒരു പ്രതിഭയുടെ വിസ്മയകരമായ ചരിത്രം അനാവരണം ചെയ്യുന്ന…
VISHADAM POOKKUNNA MARANGAL

VISHADAM POOKKUNNA MARANGAL

95.00
വിഷാദം പൂക്കുന്ന മരങ്ങള്‍ മാധവിക്കുട്ടി കവിതകൊണ്ടും സ്നേഹംകൊണ്ടും മുറിവേറ്റ പെണ്ണകത്തിന്റെ അപൂര്‍വ്വമായ തുറന്നെഴുത്തുകള്‍. മാധവിക്കുട്ടി 'എന്റെ കഥ'യില്‍ പകര്‍ത്തിയ ആത്മാനുഭവങ്ങളിലെ പുതിയ അനുഭവാദ്ധ്യായമാണ് ഈ എഴുത്ത്. ഗ്രന്ഥകര്‍ത്രിയുടെ…
TANYA SAVICHEVAYUDE KATHA

TANYA SAVICHEVAYUDE KATHA

100.00
താന്യ സാവിച്ചെവയുടെ കഥ ആര്‍ഫ്രാങ്ക് രതീഷ് സി നായര്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ എണ്ണൂറ്റി എഴുപത്തിരണ്ട് ദിവസമാണ് ലെനിന്‍ഗ്രാഡിനെ ജര്‍മ്മനി അടച്ചുപൂട്ടിയത്. ആഹാരവും മരുന്നും പൊതുഗതാഗതവും വൈദ്യുതിയും ഇല്ലാതെ…
UNKALIL ORUVAN

UNKALIL ORUVAN

225.00
ഉങ്കളില്‍ ഒരുവന്‍ എം.കെ സ്റ്റാലിന്‍ ദ്രാവിഡം ഒരു മഹത്തായ സാംസ്‌കാരികലോകമാണ്. തമിഴകത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും രൂപപ്പെടുത്തിയ ആ ദ്രാവിഡത്തനിമയിലധിഷ്ഠിതമായി ഒരു ജനതയുടെ ഏകീകരണം സാധ്യമാക്കിയ രാഷ്ട്രീയപ്രസ്ഥാനമാണ് ദ്രാവിഡ…
രാജീവ് ചന്ദ്രശേഖര്‍ ഒരു വിജയഗാഥ ടി.പി ശ്രീനിവാസന്‍ ഒരു വ്യക്തിയുടെ ജീവിതവിജയത്തിനു പിന്നില്‍ നിരവധി ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നു. വെല്ലുവിളികള്‍ നേരിടുന്നതിനുള്ള മനസ്സും കഠിനാധ്വാനവും ഭാഗ്യവും പ്രതിഭയോടൊപ്പം ചേര്‍ന്നുവരുമ്പോഴാണ്…
Pattilakkiya Jeevitham

Pattilakkiya Jeevitham

180.00
പാട്ടിലാക്കിയ ജീവിതം രാജി തമ്പി രവി മേനോന്‍ എന്ന വ്യക്തിയെ ഒട്ടും അറിയാത്ത ഒരാളെ പോലും അദ്ദേഹത്തെ വളരെ അടുത്തറിയുന്ന ഒരാളാക്കി മാറ്റാന്‍ ''പാട്ടിലാക്കിയ ജീവിതം'' എന്ന…
Navarasam

Navarasam

180.00
Sale!

Navarasam

180.00
നവരസം ഉമാദേവി എ.ജി 'ഹരിശ്രീ വിദ്യാനിധി' എന്ന പ്രശസ്തവിദ്യാലയത്തിന്റെ സ്ഥാപകയായ നളിനി ചന്ദ്രന്റെ ജീവിതകഥ. തലമുറകള്‍ക്ക് അറിവിന്റെ കൈത്തിരി വെട്ടമേകിയ ഒരു അക്ഷരപ്പുരയുടെ സംസ്ഥാപനത്തിന്റെയും, നിയതി അതിന്മേല്‍…
പക്ഷികളും ഒരു മനുഷ്യനും ഇന്ദുചൂഡന്റെ ജീവിതം സുരേഷ് ഇളമണ്‍ ഇത് ഒരു പുസ്തകമല്ല. ഒരനുഭവമാണ്. പക്ഷിനിരീക്ഷണത്തിനായി ജീവിതം സമര്‍പ്പിച്ച പ്രൊഫ. കെ.കെ. നീലകണ്ഠന്‍ (ഇന്ദുചൂഡന്‍) എന്ന അത്ഭുതമനുഷ്യന്റെ…
Nattika Abdul Majeed Sahib

Nattika Abdul Majeed Sahib

90.00
നാട്ടിക പി.കെ അബ്ദുല്‍ മജീദ് ടി.പി.എം ബഷീര്‍ ത്യാഗഭൂയിഷ്ഠമായ പൊതുപ്രവര്‍ത്തനത്തിന്റെ പ്രതീകമായിരുന്നു നാട്ടിക പി കെ അബ്ദുല്‍ മജീദ്. മുസ്ലിം ലീഗ് പ്രസ്ഥാനത്തിനു വേണ്ടി സയ്യിദ് അബ്ദുറഹ്‌മാന്‍…
എന്‍.വി ഇബ്രാഹീം മാസ്റ്റര്‍ ജീവിതം ദര്‍ശനം ചീഫ് എഡിറ്റര്‍: ഡോ. എം.കെ മുനീര്‍ പല അടരുകളില്‍ തന്നെ അടയാളപ്പെടുത്തിയ ഒരാളുടെ ജീവിതരേഖ അയാളില്‍ മാത്രം ഒതുങ്ങുക സാധ്യമല്ല.…
അടുക്കളയില്‍ നിന്ന് അടര്‍ക്കളത്തിലേക്ക് ആര്യാപള്ളം ഡോ. സുനിത ടി.വി മഹാപ്രസ്ഥാനങ്ങള്‍ക്കു മുമ്പേ സഞ്ചരിച്ച ധീരതയുടെ ഏകാന്തതാരകങ്ങളിലൊരാളായ ആര്യാപള്ളം, കേരളീയനവോത്ഥാനത്തിന്റെയും രാഷ്ട്രീയജാഗ്രതയുടെയും പെണ്ണുണര്‍വ്വുകളുടെയും സമഞ്ജസ പ്രതീകമായിരുന്നു. ആര്യാപള്ളത്തിന്റെ ജീവിതവും…
TT Kesavan Sasthri

TT Kesavan Sasthri

112.00
ടി.ടി കേശവന്‍ശാസ്ത്രി ചരിത്രം തമസ്‌കരിച്ച കര്‍മ്മയോഗി സതീഷ് കിടാരക്കുഴി സാമൂഹികവിപ്ലവകാരി, തിരു-കൊച്ചി നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ എന്നീ നിലകളില്‍ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ടി. ടി. കേശവന്‍ശാസ്ത്രിയുടെ…
Ramallah Njan Kandu

Ramallah Njan Kandu

198.00
റാമല്ല ഞാന്‍ കണ്ടു മരീദ് ബര്‍ഗൂതി പരിഭാഷ: അനിത തമ്പി ഇരുപത്തിയൊന്നാം വയസ്സില്‍ ബിരുദപഠനത്തിനായി കൈറോയിലേക്ക് പോയ മുരീദ് ബര്‍ഗതിക്ക് 1967 -ലെ അറബ് - ഇസ്രേലി…
Dr. P Palppu

Dr. P Palppu

115.00
ഡോ. പി പല്‍പു ധര്‍മ്മവീര്യത്തിന്റെ പ്രക്ഷോഭകാരി വി.യു സുരേന്ദ്രന്‍ പത്തൊന്‍പതാം നൂറ്റാണ്ട് കേരളത്തിനു സംഭാവന നല്‍കിയ സാമൂഹ്യവിപ്ലവകാരികള്‍ അദ്വിതീയനായ ഡോ. പി. പല്പുവിന്റെ ജീവിതത്തെയും കാലത്തെയും പ്രവര്‍ത്തനങ്ങളെയും…
Pandit Karuppan

Pandit Karuppan

135.00
പണ്ഡിറ്റ് കറുപ്പന്‍ വിപ്ലവം കവിതയിലും സാമൂഹികരംഗത്തും പൂയപ്പിള്ളി തങ്കപ്പന്‍ കവിതയിലും സാമൂഹികരംഗത്തും വിപ്ലവം സൃഷ്ടിച്ചുകൊണ്ട് കേരളീയസമൂഹത്തില്‍ നടമാടിയിരുന്ന ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെ ശബ്ദിച്ച പണ്ഡിറ്റ് കെ. പി. കറുപ്പന്റെ…
KHALIL GIBRAN JEEVITHAKATHA

KHALIL GIBRAN JEEVITHAKATHA

160.00
ഖലീല്‍ ജിബ്രാന്‍ ജീവിതകഥ മിഖായേല്‍ നുഅയ്മ സ്വതന്ത്ര പരിഭാഷ: ഡോ. എം.എം അസ്‌കര്‍ ജിബ്രാനെ ആഴത്തില്‍ തൊട്ടറിയുന്ന പുസ്തകത്തിന്റെ അറബിയില്‍നിന്നുള്ള പരിഭാഷ. ഖലില്‍ ജിബ്രാന്റെ ജീവിതം ആധികാരികമായി…
SWAPNA VIHAYASSIL

SWAPNA VIHAYASSIL

90.00
സ്വപ്ന വിഹായസ്സില്‍ (ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ജീവചരിത്രം) ഡോ. കെ.കെ.എന്‍. കുറുപ്പ് ദരിദ്രകുടുംബത്തില്‍ പിറന്ന് ദൃഢനിശ്ചയം കൊണ്ടും കഠിനപരിശ്രമം കൊണ്ടും ഉയരങ്ങള്‍ കീഴടക്കി ഇന്ത്യയുടെ രാഷ്ട്രപതിപദം…
ഓര്‍മച്ചെപ്പ് അന്‍പത് മഹാരഥന്‍മാര്‍ ഹാറൂന്‍ കക്കാട് മലയാളികളുടെ സാമൂഹികബോധം നവീകരിക്കുകയും പരിവര്‍ത്തനങ്ങള്‍ക്ക് ദിശപകരുകയും ചെയ്ത പ്രതിഭാശാലികളായ അന്‍പത് പേരെ തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്നു. മതം, രാഷ്ട്രീയം, സാഹിത്യം, സംസ്‌കാരം…
Ammankoth Aboobacker Moulavi

Ammankoth Aboobacker Moulavi

108.00
അമ്മാങ്കോത്ത് അബൂബക്കര്‍ മൗലവി ഹാറൂന്‍ കക്കാട് ആദര്‍ശ ധീരതയുടെ പ്രതീകമായി ജനമനസ്സുകളില്‍ നിറഞ്ഞുനിന്നിരുന്ന ഉജ്ജ്വല പ്രഭാഷകന്‍ അമ്മാങ്കോത്ത് അബൂബക്കര്‍ മൗലവിയുട ഹൃദ്യമായ ജീവചരിത്രകൃതി. കേരളത്തില്‍ നവോത്ഥാന സംരംഭങ്ങളുടെ…
KATHA PARAYANORU JEEVITHAM

KATHA PARAYANORU JEEVITHAM

629.00
കഥ പറയാനൊരു ജീവിതം ഗബ്രിയേല്‍ ഗാര്‍സിയ വിവര്‍ത്തനം: സുരേഷ് എം.ജി 1927 മുതല്‍ 1950 വരെയുള്ള അദ്ദേഹത്തിന്റെ ജീവിതത്തിന്റെ കഥ പറയുന്ന ഈ പുസ്തകത്തില്‍ മാര്‍കേസിന്റെ കുടുംബം,…
സംഗീതമേ ജീവിതം പത്മശ്രീ. ഡോ. കെ.ജെ. യേശുദാസ് എഡിറ്റര്‍: കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ പത്മശ്രീ. ഡോ. കെ. ജെ. യേശുദാസിനെപ്പറ്റി മലയാളത്തിലെ ആദ്യത്തെ സമഗ്രപഠനഗ്രന്ഥം. ദാസേട്ടന്റെ സംഗീത ജീവിതത്തെപ്പറ്റി…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.