,

Veshangal

3.75$

പുരുഷനേക്കാള്‍ സ്ത്രീയാണ് ജീവിതത്തോടടുത്തു നില്ക്കുന്നതെന്ന പ്രപഞ്ചസത്യം സൗകര്യപൂര്‍വ്വം വിസ്മരിക്കപ്പെട്ടിരിക്കുന്നു. സൃഷ്ടിയില്‍ വളരെ ചെറിയ സംഭാവന നല്കി മാറിനില്ക്കുന്ന പുരുഷന്‍ വലിയ പങ്കുവഹിക്കുന്ന സ്ത്രീയെ സ്വന്തം അഹന്തയുടെ ബലത്തില്‍ മറച്ചുപിടിക്കുന്നു. സ്ത്രീയുടെ സഹനവും സ്വപ്നവും പ്രണയവുമെല്ലാം ലൈംഗിക സദാചാരത്തിന്റെ ലേബലില്‍ അവന്‍ തിരസ്‌ക്കരിക്കുന്നു. സര്‍ഗ്ഗാത്മകമായ എല്ലാ മേഖലകളില്‍നിന്നും അവളെ നാടുകടത്തുന്നു. സ്ത്രീസമൂഹത്തിന്റെ ശക്തിസൗന്ദര്യങ്ങള്‍ അനാവരണം ചെയ്യുന്ന രണ്ടു ലഘുനോവലുകളാണ് ഈ പുസ്തകം

Guaranteed Safe Checkout
Shopping Cart
Veshangal
3.75$
Scroll to Top