Author: Anne Andrews
Sale!
Children's Literature
THOMMANUM MALSYAKANYAKAYUM
Original price was: 11.20$.10.08$Current price is: 10.08$.
തൊമ്മനും
മത്സ്യകന്യകയും
ആനി ആന്‍ഡ്രൂസ്
കുട്ടികളെ കിടുകിടെ വിറപ്പിക്കുന്ന വര്‍ക്കി മാഷിന്റെ വീട്ടുമുറ്റത്ത് ഒരുദിവസം വന്നുചേരുന്ന പട്ടിക്കുട്ടികള്‍ അദ്ദേഹത്തിനും പേരക്കുട്ടികള്‍ക്കും എങ്ങനെ പ്രിയപ്പെട്ടവരായി മാറിയെന്ന കഥ പറയുകയാണ് ആനി ആന്‍ഡ്രൂസ്. കുട്ടികള്‍ക്ക് ഭാവനയുടെയും മൃഗസ്നേഹത്തിന്റെയും അനുഭവങ്ങള്‍ പകര്ന്നുനല്കുന്ന ചെറുനോവല്‍.





