Author: Prema Chirayil
Sale!
Life
Valmeekathilninnum Pathiye
Original price was: 25.60$.23.04$Current price is: 23.04$.
വാല്മീകത്തില്‍
നിന്നും പതിയെ
പ്രേമ ചിറയില്‍
അതിജീവനത്തിന്റെ അനുഭവക്കുറിപ്പുകള്‍
തിക്താനുഭവങ്ങളുടെ തീച്ചൂളയിലൂടെ കടന്നുപോയ പ്രേമയുടെ ജീവിത കഥയാണ്, വല്മീകത്തിൽനിന്നും പതിയെ… എന്ന അതിജീവനത്തിന്റെ പുസ്തകം. കയ്പ്പേറിയ അനുഭവത്തിന്റെ വെളിപ്പെടുത്തലുകൾ, ലളിതമായ സ്നേഹത്തിന്റെ നിർവൃതികൾ ഇതെല്ലാം ഈ പുസ്‌തകത്തിൽ നമുക്ക് വായിക്കാം.






