Sale!
,

Nadannu Theerathe

Original price was: 15.92$.Current price is: 14.32$.

നടന്നു തീരാതെ

സില്‍വാന്‍ മുസ്തഫ

സമൂഹത്തിന്റെ താഴെത്തട്ടില്‍ നിന്നും ഉന്നതിയിലേക്ക് നടന്നു കയറിയ ഒരു ചെറുപ്പക്കാരന്റെ കഥയാണിത്. കൃത്യമായ ലക്ഷ്യബോധവും അത് നേടിയെടുക്കുന്നതിനുള്ള കഠിനാധ്വാനവും ഉണ്ടെങ്കില്‍ ഏതു കൊടുമുടിയും കീഴടക്കം എന്ന് മുസ്തഫ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞു തരുന്നു. കേവലം ഒരു ടൈല്‍സ് കടയില്‍ നിന്ന് ഇന്നീ കാണുന്ന വളര്‍ച്ചയിലേക്ക് സില്‍വാനെ നയിച്ച മന്ത്രവും മറ്റൊന്നല്ല. 48 രാജ്യങ്ങള്‍ സന്ദര്‍ശിച്ച അനുഭവജ്ഞാനം ബിസിനസ് വളര്‍ച്ചയ്ക്ക് എങ്ങനെ പ്രയോജനപ്പെടുത്തിയെന്ന് വിശദീകരിക്കുമ്പോള്‍ ബിസിനസ് സ്വപ്നങ്ങളുമായി ഉയരങ്ങള്‍ താണ്ടാന്‍ വെമ്പുന്ന യുവതലമുറയ്ക്ക് ഈ ഗ്രന്ഥം വഴികാട്ടിയായി മാറുന്നു. ചൈനയും ആഫ്രിക്കന്‍ രാജ്യങ്ങളും നമുക്കു മുമ്പില്‍ തുറന്നിടുന്ന ബിസിനസ് അവസരങ്ങളിലേക്കും ഈ കൃതി വെളിച്ചം വീശുന്നു.

- +
Guaranteed Safe Checkout

Author: Silvan Musthafa

Publishers

Writers

Shopping Cart
Nadannu TheeratheNadannu Theerathe
Original price was: 15.92$.Current price is: 14.32$.
- +
Scroll to Top