Author: Anjith Nair
HALAKHASI
Original price was: 31.92$.28.72$Current price is: 28.72$.
ഹലൈഖാസി
അഞ്ജിത് നായര്‍
ജീവിതത്തിന്റെ വിവിധ ഏടുകള്‍ തേടി ഹരീന്ദ്രന്‍ നടത്തിയ ഒരു തീര്‍ത്ഥയാത്രയാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം. ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള നൂല്‍പ്പാലത്തിലൂടെ സഞ്ചരിച്ച അവന് ഒടുവില്‍ മരണത്തെ മെരുക്കാനിറങ്ങിയത് ആര്‍ക്കുവേണ്ടി? ലോകം ഒന്നാകെ അവനെ വെല്ലുവിളിക്കുമ്പോള്‍ അവന് മറഞ്ഞു നില്ക്കുന്നതെവിടെ? പ്രകൃതിയുടെ താളം മാറി തുടിക്കുമ്പോള്‍ അവനെ കാത്തിരിക്കുന്നതെന്ത്? ലോകം നിശ്ചലമായേക്കാവുന്ന നിമിഷങ്ങളില്‍ ഒരു മനുഷ്യന് മരണവുമായി മുഖാമുഖം പൊരുതുമ്പോള്‍ പ്രകൃതി ആര്‍ക്കൊപ്പം? ഉത്തരങ്ങള്‍ തേടിയാകട്ടെ ഈ പുസ്തകത്താളുകളിലൂടെയുള്ള നിങ്ങളുടെ യാത്ര.







