Author: Dr. KT Jaleel
Sale!
Study
SOCIALISTAYA MUHAMMAD NABI
Original price was: 19.20$.17.28$Current price is: 17.28$.
സോഷ്യലിസ്റ്റായ
മുഹമ്മദ് നബി
ഡോ. കെ.ടി ജലീല്‍
ധാർമ്മിക മതജീവിതവും സോഷ്യലിസ്റ്റുവീക്ഷണങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്ന വാക്കുകളുടെ പാലംപോലൊരു പുസ്തകമാണ് ഡോ. കെ.ടി. ജലീൽ രചിച്ച സോഷ്യലിസ്റ്റായ മുഹമ്മദ് നബി. വിശ്വസിക്കുന്നവർക്ക് അന്നവസ്ത്രാദികളും ആരോഗ്യപരിരക്ഷയും വിദ്യാഭ്യാസവും തൊഴിലും നിഷേധിക്കാത്ത മാനവികതയാണ് സോഷ്യലിസം. അവിശ്വാസിയെയും പൊറുപ്പിക്കുന്ന അല്ലാഹുവിന്റെ കാരുണ്യമായ ഇസ്ലാമും വിശ്വാസിയുടെ ധാർമ്മികമായ ആവശ്യങ്ങളെ മാനിക്കുന്ന സോഷ്യലിസത്തിന്റെ മാനവികതയും തമ്മിൽ പൊരുത്തം അസാദ്ധ്യമെന്നു വാദിക്കുന്നത് മിതമായി പറഞ്ഞാൽ സ്പിരിച്വാലിറ്റിയല്ല, സാത്താനിസമാണ്.- സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി







