Author: BRP Bhaskar
Sale!
Article
BRP YUDE LEKHANANGAL
Original price was: 29.95$.26.95$Current price is: 26.95$.
ബി.ആര്‍.പി യുടെ
ലേഖനങ്ങള്‍
ബി.ആര്‍.പി ഭാസ്‌കര്‍
അരനൂറ്റാണ്ടിലേറെക്കാലം ബി.ആര്‍.പി. ഭാസ്‌കര്‍ വിവിധ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളോട് പ്രതികരിച്ചും ഇടപെട്ടും എഴുതിയ ലേഖനങ്ങളുടെ ബൃഹദ് സമാഹാരം. സംഭവങ്ങളെ ആഴത്തില്‍ ഉള്‍ക്കൊണ്ടെഴുതിയ ലേഖനങ്ങള്‍ ആധുനിക കേരളത്തിന്റെ ചരിത്രം കൂടിയാണ്. മാധ്യമപ്രവര്‍ത്തകനും ചരിത്രകാരനുമായ ആര്‍.കെ. ബിജുരാജ് ആണ് ഈ പുസ്തകത്തിലെ ലേഖനങ്ങളുടെ സമാഹരണവും വര്‍ഗീകരണവും നിര്‍വ്വഹിച്ചിരിക്കുന്നത്.






