Sale!
, ,

BHANUMATHI AMHA

Original price was: 20.80$.Current price is: 18.72$.

ഭാനുമതി അമ്ഹ

കെ.വി സുമംഗല

അമ്ഹ എന്ന പ്രസ്ഥാനത്തിന്റെ നെടുനായികയായ ഡോ. പി. ഭാനുമതിയുടെ ജീവിതകഥ

ഈ ഭൂമിയില്‍ താമസിക്കാന്‍ സാധിച്ചതിനുള്ള വാടകയാണ് മറ്റുള്ളവരോടു നാം ചെയ്യേണ്ട സഹായങ്ങളെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. ആ സഹായം പണമാവാം, വസ്തുക്കളാവാം, സമയമാവാം. എന്നാലതു സ്വന്തം ആത്മാവു തന്നെയാവുമ്പോള്‍ ഡോ. ഭാനുമതിയെപ്പോലെയുള്ള മഹദ്ജന്മങ്ങളായതു മാറും. അവരെപ്പോലൊരു വ്യക്തിയെ ഈ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തുകയും, അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന വലിയ പ്രവൃത്തികളെക്കുറിച്ചും അതിലേക്കെത്താനായി അവര്‍ താണ്ടിയ കഠിനവഴികളെക്കുറിച്ചും നമുക്കു പറഞ്ഞുതരികയും ചെയ്യുന്നതിലൂടെ മറ്റൊരു ആത്മപ്രകാശനമാണ് സുമംഗല നടത്തുന്നത്. അതൊരു മഹായത്‌നമാണ്. – ഡോ. ഹരികൃഷ്ണന്‍

- +
Categories: , ,
Guaranteed Safe Checkout
Shopping Cart
BHANUMATHI AMHABHANUMATHI AMHA
Original price was: 20.80$.Current price is: 18.72$.
- +
Scroll to Top