Sale!

SAMADARSANAM

Original price was: 31.92$.Current price is: 28.72$.

സമദര്‍ശനം

അരവിന്ദന്‍ കെ.എസ് മംഗലം

കേരളത്തിന്റെ സാംസ്കാരികജീവിതത്തെ സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ചെയ്ത ഒരു കാലഘട്ടമാണ് ഡി സി ബുക്സ് പിന്നിട്ട അരനൂറ്റാണ്ട്. കാലത്തിനു മുമ്പേ സഞ്ചരിച്ച്, മലയാളി വായനയ്ക്ക് നവമായൊരു ദിശാബോധമൊരുക്കാൻ കഴിഞ്ഞു എന്നത് പ്രസാധകരെ സംബന്ധിച്ചും വായനക്കാരെ സംബന്ധിച്ചും ചെറിയ കാര്യമല്ല. വായനയും എഴുത്തും തേജോമയമാക്കിയ ഒരു കാലത്തിന്റെ സുവർണ്ണരേഖയാണ് ഈ സ്മരണിക. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാർ ഇതിൽ അണിചേരുന്നു. പത്താം വർഷത്തിൽ ‘ദർശനം’ എന്ന പേരിലും ഇരുപതാം വർഷത്തിൽ ‘നവദർശനം’ എന്ന പേരിലും കാലത്തിന്റെ സ്പന്ദനങ്ങൾ നിറഞ്ഞ ഓരോ സ്മരണിക ഡി സി ബുക്സ് പ്രസിദ്ധപ്പെടുത്തിയിരുന്നു. അതിന്റെ തുടർച്ചയാണ് ‘സമദർശനം’.
- +
Category:
Guaranteed Safe Checkout

Author: Aravindan KS Mangalam

Publishers

Writers

Shopping Cart
SAMADARSANAMSAMADARSANAM
Original price was: 31.92$.Current price is: 28.72$.
- +
Scroll to Top