Author: Sachidanandan
Sale!
Drama, DRAMA STUDY
RANDU NATAKANGAL: UPPU, GURU
Original price was: 8.00$.7.20$Current price is: 7.20$.
രണ്ട്
നാടകങ്ങള്‍
സച്ചിദാനന്ദന്‍
ഗാന്ധിജിയുടെയും ശ്രീനാരായണഗുരുവിന്റെയും ജീവിതത്തെ ആസ്പദമാക്കി എഴുതിയ രണ്ട് നാടകങ്ങൾ. ഗാന്ധിയുടെ ദക്ഷിണാഫ്രിക്കൻ ജീവിതവും സത്യാഗ്രഹസമരത്തിൻ്റെ വളർച്ചയുമാണ് ഉപ്പ് എന്ന നാടകം. ജാതിമതഭേദങ്ങളെ അംഗീകരിക്കാത്ത ശ്രീനാരായണഗുരുവിൻ്റെ മതേതരവ്യക്തിത്വത്തെ കണ്ടെടുക്കുന്ന നാടകമാണ് ഗുരു. സാമൂഹിക നവോത്ഥാനത്തിന് ഊർജ്ജം പകർന്ന രണ്ടു മഹാമനീഷികളുടെ ആശയലോകത്തെ സമകാലികതയിൽ പുനഃപ്രതിഷ്ഠിക്കുകയാണ് സച്ചിദാനന്ദൻ രണ്ട് നാടകങ്ങളിലൂടെ.







