- Editor: Dr. Paul Manalil
Sale!
Study
Jwalippikkuka Agni
Original price was: 7.00$.6.30$Current price is: 6.30$.
ജ്വലിപിക്കുക
അഗ്നി
സുകുമാര്‍ അഴീക്കോട്
സമാഹരണം: വി. ദത്തൻ
ജനറൽ എഡിറ്റർ ഡോ. പോൾ മണലിൽ
“ജനതയുടെ ജീവിതത്തെപ്പറ്റി തീരുമാനിക്കാൻ ഒറ്റ പോംവഴിയേ ഉള്ളു. ഗാന്ധിജി പണ്ടേ പറഞ്ഞതാണത്. അല്ലയോ നിയമസഭാസാമാജികന്മാരേ, നിങ്ങൾ ഒരു പുതിയ നിയമമോ നയമോ കൊണ്ടുവരുമ്പോൾ ഒന്നുമാത്രം ആലോ ചിക്കുക. നിങ്ങൾ ജീവിതത്തിൽ കണ്ട ഏറ്റവും പാവപ്പെട്ട ഒരുവൻ്റെ മുഖം ഓർക്കുക. അവനിത് ഉപകരിക്കണം. രാഷ്ട്ര തന്ത്രത്തിലെ ഏറ്റവും അനിവാര്യമായ സത്യമാണിത്.”
സവിശേഷമായ ചിന്തകളും പാണ്ഡിത്യവും തന്റേടവും തന്റെ വാക്കുകളിൽ നിറച്ച സുകുമാർ അഴീക്കോട് എന്ന ധിഷണാശാലിയുടെ പ്രഭാഷണങ്ങളുടെ സമാഹാരം.
| Publishers | |
|---|---|
| Writers |







