Author: Manna
Translation: Senny Varghese
Translation: Senny Varghese
Original price was: 29.60$.26.64$Current price is: 26.64$.
പിൻകോഡ്
ഇല്ലാത്ത നഗരം
മന്ന
പരിഭാഷ: സെന്നി വർഗീസ്
ഭൂമിയിലെ ഏറ്റവും വലിയ പ്രദർശനം എന്നു വിശേഷിപ്പിക്കപ്പെട്ട അമേരിക്കൻ സർക്കസ് കമ്പനിയിലെ ജീവനക്കാരുടെ കുട്ടികളെ ഇംഗ്ലിഷ് പഠിപ്പിക്കാനെത്തിയ ഒരു മലയാളി വനിതയുടെ ജീവിതം.
ക്ലാസ്മുറിയും താമസവും സഞ്ചരിക്കുന്ന തീവണ്ടിയിൽ. പരിമിതമായ ജീവിതസൗകര്യങ്ങൾ. ‘തലതെറിച്ച’ വിദ്യാർഥികൾ. പല രാജ്യങ്ങളിൽനിന്നുള്ള ഈ കുട്ടികൾക്കായി സിലബസ് നിർമിച്ച് അവരെ മിടുമിടുക്കരാക്കുന്ന ജാലവിദ്യയിലൂടെ അത്ഭുതം സൃഷ്ടിക്കുന്നു ഈ ടീച്ചർ.
| Publishers | |
|---|---|
| Writers |
Pincode Illatha Nagaram