Sale!
, ,

KALPANARAMATHIL POOTHA KANIKKONNAKAL

Original price was: 7.50$.Current price is: 6.75$.

കല്പനാരാമത്തില്‍ പൂത്ത
കണിക്കൊന്നകള്‍

കാനേഷ് പൂനൂര്‌

മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ പാട്ടിന്റെ കുലപതികളെ നിതാന്തമായി ഓർമ്മപ്പെടുത്താൻ പാട്ടെഴുത്തിന്റെ പാതയിലൂടെ സഞ്ചരിക്കാൻ നിരന്തരം
യത്നിച്ചുകൊണ്ടിരിക്കുന്ന സാഹസികനായ ഒരു യാത്രികന്റെ പുസ്തകമാണിത്.
പാട്ടിന്റെയും പാട്ടുകാരുടെയും ഓർമ്മകളിലൂടെ തെളിഞ്ഞ ഭാഷയിൽ തുഴഞ്ഞു പോകാവുന്ന ഈ പുസ്തകം പാട്ടിന്റെ വേരുകൾ എഴുത്തിൽ പടർത്തുന്നു. അതുകൊണ്ട് തന്നെ ഒരു പാട്ടു കച്ചേരി കേൾക്കുന്നത് പോലെ ആഹ്ലാദകരമായ വായനാനുഭവമാണ് ഈ പുസ്തകം സമ്മാനിക്കുന്നത്. – പ്രേംചന്ദ്

Categories: , ,
Guaranteed Safe Checkout

AUTHOR: KANESH POONOOR

 

Publishers

Writers

Shopping Cart
KALPANARAMATHIL POOTHA KANIKKONNAKAL
Original price was: 7.50$.Current price is: 6.75$.
Scroll to Top