Sale!
,

VEENDUM AMEN

Original price was: 13.60$.Current price is: 12.24$.

വീണ്ടും
ആമേന്‍

സിസ്റ്റര്‍ ജെസ്മി

ആമേന് എന്ന ആത്മകഥയ്ക്കുശേഷമുള്ള ജീവിതാനുഭവങ്ങള് പകര്ത്തുകയാണിവിടെ സിസ്റ്റര് ജെസ്മി. സഭയ്ക്കുള്ളില് അനുഭവിച്ച പൗരോഹിത്യാധികാരപ്രയോഗങ്ങളുടെ മറ്റു രൂപങ്ങള് പൊതുസമൂഹത്തിലും നിലനില്ക്കുന്നതായി അവര് തിരിച്ചറിയുന്നു. അതോടൊപ്പം സഭ വീണ്ടും നേരിട്ടുകൊണ്ടിരിക്കുന്ന ലൈംഗികാരോപണങ്ങളുടെയും സ്വത്തുസമ്പാദനത്തിന്റെയും യാഥാര്ത്ഥ്യങ്ങളിലേക്ക് സ്വാനുഭവങ്ങളുടെയും മറ്റു കന്യാസ്ത്രീകളുടെ വെളിപ്പെ ടുത്തലുകളുടെയും അടിസ്ഥാനത്തില് കടന്നുചെല്ലുന്നു.

- +
Categories: ,
Guaranteed Safe Checkout

AUTHOR: SISTER JESME
SHIPPING: FREE

Publishers

Shopping Cart
VEENDUM AMENVEENDUM AMEN
Original price was: 13.60$.Current price is: 12.24$.
- +
Scroll to Top