Shopping cart

show blocks helper

Sort by

View
മധുരനാരങ്ങപോലെ നുണഞ്ഞിറക്കാന്‍ പാകത്തില്‍ പത്തു നന്മയുടെ ശീലുകള്‍. ഓരോ കഥയിലും സന്ദേശമുണ്ട്. ഗുണപാഠങ്ങളും.
കുട്ടികളുടെ കഥാകാരനാണ് സിപ്പി പള്ളിപ്പുറം. ഏറെ ആകര്‍ഷകമാണ് ഇതിലെ കഥപറച്ചില്‍ രീതി. ഈ കഥകള്‍ വിതക്കുന്ന വിത്തുകള്‍ കുഞ്ഞു മനസ്സുകളില്‍ വളര്‍ന്ന് നന്മയുടെ മരമായി പൂവിരിയിക്കുമെന്ന് തീര്‍ച്ചയാണ്.
Anakkambam

Anakkambam

55.00
ആനക്കമ്പം നാശങ്ങളേറെ വിതച്ച തറവാടിന്റെ കഥ സരസവും ലളിതവുമായി വിവരിക്കുന്ന കൊച്ചു കൃതി. ആടും പശുക്കളും കുറുക്കനുമൊക്കെ കഥാപാത്രങ്ങളാകുന്ന ഈ രചനയില്‍ നന്മയാര്‍ന്ന ചില നല്ല ചിന്തകളും…
പ്രവാചകന്മാരെക്കുറിച്ച് ഈജിപ്ഷ്യന്‍ എഴുത്തുകാരന്‍ അഹ്മദ് ബഹ്ജത് തയ്യാറാക്കിയ ഗ്രന്ഥ പരമ്പരയിലെ ആദം, നൂഹ്, ഹൂദ്, സ്വാലിഹ് എന്നിവരുടെ ജീവിതകഥ. മഹാന്മാരായ പ്രവാചകന്മാരെയും അവരുടെ ദൗത്യത്തെയും കുറിച്ച ധാരണ…
Abu

Abu

80.00
അബുവിനെപ്പോലെ എത്ര ബാല്യങ്ങള്‍. കൂട്ടുകാരോടൊപ്പം കളിച്ചും ചിരിച്ചും സന്തോഷത്തിലാറാടേണ്ട ബാല്യം വേദനയും യാതനയും പേറി... അബു സ്‌കൂളില്‍ മിടുക്കനായിരുന്നു. പക്ഷേ, തനിക്ക് താങ്ങായിരുന്ന ഉപ്പയുടെ മരണം സ്‌കൂളുപേക്ഷിക്കാന്‍…
Nadakapusthakam

Nadakapusthakam

105.00
നാടകപുസ്തകം കുട്ടികളുടെ നാടകങ്ങള്‍ എഡിറ്റര്‍ : വി ഹിക്മത്തുല്ല പ്രമേയം, അവതരണസങ്കേതം എന്നീ നിലകളില്‍ വ്യത്യസ്തത പുലര്‍ത്തുന്ന പത്ത് സ്‌കൂള്‍ നാടകങ്ങളാണ് ഇവിടെ കോര്‍ത്തു വെച്ചിരിക്കുന്നത്. മലയാള…
Alphabet Zoo

Alphabet Zoo

179.00
In this book we can read good and meaningful stories. Children can study English alphabet through stories. It is very…
The Itch

The Itch

75.00
Who hasn’t experienced an itch? What’s uncanny is how it can pop up at funny places and travel around too.…
Little Readers’ Collection

Little Readers’ Collection

269.00
set of 5
Gulliverude Yathrakal

Gulliverude Yathrakal

320.00
ഗളിവറുടെ യാത്രകള്‍ ജോനാഥന്‍ സ്വിഫ്റ്റ് മനുഷ്യസ്വഭാവത്തെകുറിച്ചുള്ള പാരഡിയും സെറ്റയറും നിറഞ്ഞ നോവല്‍.ഓരോ വായനയിലും ഓരോ അനുഭൂതി പകരുന്ന നിമിഷങ്ങള്‍. യാത്രയും സാഹസികതയും ഒരു പോലെ ആവേശം കൊള്ളിക്കുന്ന…
KUTTIKALUDE MAHAKAVIKAL

KUTTIKALUDE MAHAKAVIKAL

153.00
കുട്ടികളുടെ മഹാകവികള്‍ ഡോ. ഗോപി പുതുക്കോട് കുമാരനാശാന്‍, വൈലോപ്പിള്ളി, അക്കിത്തം എന്നിവരുടെ കുട്ടിക്കവിതകളുടെ പഠനം. ജിവിതമെന്ന മഹത്തായ പ്രതിഭാസത്തിന്റെ ആഴങ്ങളെയും ഔന്ന്യത്യ ങ്ങളെയും ഒരുപോലെ പരിചയപ്പെടുത്തുകയും സത്യാനേ്വഷണങ്ങളിലേക്ക്…
ATBHUTHA GANITHAM

ATBHUTHA GANITHAM

99.00
അത്ഭുത ഗണിതം ഗണിതത്തിന്റെ രസകരമായ വഴികളെ അതീവ രസകരമായി അവതരിപ്പിക്കുന്ന ഗ്രന്ഥമാണ് അത്ഭുത ഗണിതം. നിത്യ ജീവിതത്തില്‍ പരിചിതമായ അനവധി പ്രയോഗശൈലികള്‍ക്കു പിന്നിലുള്ള ഗണിതത്തെ ലളിതമായി അവതരിപ്പിക്കുന്ന…
Yusuf Nabi

Yusuf Nabi

55.00
യൂസുഫ് നബി എ.കെ അബ്ദുല്‍ മജീദ്‌ സ്നേഹനിധിയായ ഉപ്പയ്ക്ക് യൂസിഫിനെ പിരിഞ്ഞിരിക്കുന്നത് സങ്കല്‍പ്പിക്കാന്‍ തന്നെ വയ്യായിരുന്നു. സഹോദരന്‍മാര്‍ ഉപ്പയെ വശീകരിച്ചു യൂസുഫിനെ അവരോടൊപ്പം കൊണ്ടുപോയി. ആരും കാണതെ…
A FREEDOM FIGHTER WHO BECAME THE FIRST PRESIDENT OF INDEENDENT INDIA Born in a remote village, Ziradei in Bihar, Dr.…
Gandhi Quiz

Gandhi Quiz

136.00
കുട്ടികള്‍ക്ക് മഹാത്മാ ഗാന്ധിയെയും അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെയും നമ്മുടെ നാടിന്റെ സ്വാതന്ത്ര്യസമരചരിത്രത്തെയും അടുത്തറിയാന്‍ പ്രശ്‌നോത്തരിയുടെ രൂപത്തില്‍ തയ്യാറാക്കിയിട്ടുള്ള ഈ പുസ്തകം മുതിര്‍ന്നവര്‍ക്കും ഗവേഷകര്‍ക്കും പ്രയോജനകരമാണ്.
Ente Kuttikkaalam

Ente Kuttikkaalam

104.00
ലണ്ടനിലെ ചേരികളില്‍നിന്ന് കലയുടെയും മാനവികതയുടെയും അനന്തവിസ്തൃതികളിലേക്ക് ഉയര്‍ന്ന എക്കാലത്തെയും മഹാനടന്‍ ചാര്‍ലി ചാപ്ലിന്റെ ഹൃദയഹാരിയായ ബാല്യകാല സ്മരണകള്‍ അഞ്ചാം പതിപ്പ് പുനരാഖ്യാനം എം. സാജിത
Ee Aedathi Nonye parayu

Ee Aedathi Nonye parayu

56.00
നാട്ടിന്‍പുറത്തെ പഴയൊരു തറവാട്ടിലെ കുട്ടികളും അവരുടെ കൂട്ടുകാരും ചേര്‍ന്നൊരുക്കുന്ന കുഞ്ഞുകൗതുകങ്ങളുടെ വിസ്മയലോകം. അരനൂറ്റാണ്ടിനപ്പുറത്തെ വിദ്യാലയവും ചങ്ങാത്തവും കളികളും സങ്കടങ്ങളും ആഘോഷങ്ങളുമെല്ലാം നിറഞ്ഞ ജീവിതത്തിലേക്ക്് ഒരെത്തിനോട്ടം കൂടിയാണിത്. മഹാകവി…
Brazilian Nadodikadhakal

Brazilian Nadodikadhakal

80.00
രാത്രി ഉണ്ടായതെങ്ങനെ മുയലിന് വാല് നഷ്ടപ്പെട്ടതെങ്ങനെ ആട് സൗമ്യനായതെന്തുകൊണ്ട് കുരങ്ങന്‍ സൂത്രശാലിയായതെങ്ങനെ കുരങ്ങനും ആടും തങ്ങളുടെ മാനം രക്ഷിച്ചതെങ്ങനെ കറുപ്പ് വെളുപ്പായിത്തീര്‍ന്നതെങ്ങനെ സമ്പന്നമായ ബ്രസീലിയന്‍ നാടോടിപ്പാരമ്പര്യത്തില്‍ നിന്നുള്ള…
Chachajikkathakal

Chachajikkathakal

96.00
ഗിഫു മേലാറ്റൂർ സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയും രാഷ്ട്രശില്പിയുമായ ജവാഹർലാൽ നെഹുവിനെക്കുറിച്ച് കുട്ടികൾക്കുവേണ്ടി എഴുതിയ പുസ്തകം. നെഹ്‌റുവിന്റെ ജീവിതത്തെയും വ്യക്തിസവിശേഷതകളെയും സംബന്ധിച്ചുള്ള രസകരമായ കഥകളും ചോദ്യോത്തരങ്ങളും ലഘുവിവരണങ്ങളും…
Christmas Kathakal

Christmas Kathakal

60.00
തോമസ് ഹാര്‍ഡി, ഫയദോര്‍ ദൊസ്തയേവ്‌സ്‌കി, ചാള്‍സ് ഡിക്കന്‍സ്, ഹെന്റി ജെയിംസ്, ജെയിംസ് ജോയ്‌സ്, കാത്‌റീന്‍ ആന്‍ പോര്‍ട്ടര്‍, ഒ:ഹെന്റി, ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്‌സന്‍ എന്നീ ലോകപ്രസിദ്ധ സാഹിത്യകാരന്‍മാര്‍…
Bible Kathakal

Bible Kathakal

32.00
പുനരാഖ്യാനം സുജമോള്‍ ജോസ് ചിത്രീകരണം റോണി ദേവസ്യ
വായനയുടെ ഉല്ലാസം അല്പംപോലും ചോർന്നുപോകാതെ കഥയും അറിവും ജ്ഞാനവും വിവേകവുമെല്ലാം ചേർത്തിണക്കി അപൂർവസുന്ദരമായ രചനാശില്പമാണ് ജഗതി സൃഷ്ടിച്ചിരിക്കുന്നത്. അത്യന്തം ശ്ലാഘനീയമാണ് ആ രചനാവഴി. അതിൽ നക്ഷത്രങ്ങൾ പ്രകാശം…
കിളികുലക്കോട്ടയിലെ സായിപ്പുപക്ഷികള്‍ പുഷ്പന്‍ തിക്കോടി വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായി പക്ഷികളുടെ ലോകം തുറന്നുകൊടുക്കുന്ന പുസ്തകം.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.