Shopping cart

show blocks helper

Sort by

View
Namaskaram: Oru Punarvayana

Namaskaram: Oru Punarvayana

145.00 116.00
നമ്മുടെ ജീവിതത്തിന്റെ പൊതുരംഗങ്ങളിലും വിദ്യാഭ്യാസ രംഗങ്ങളിലും ഒട്ടനവധി മാനേജ്‌മെന്റ് പഠനങ്ങള്‍ നടന്നുവരുന്നു. ഒട്ടേറെ മേഖലകളിലും വിഷയങ്ങളിലും മാനേജ്‌മെന്റ് രീതി പ്രയോജനപ്പെടുന്നു. വ്യാവസായിക, വ്യാപാര, കാര്‍ഷിക, നിര്‍മാണ പദ്ധതികളില്‍…
എന്താണ് കർമശാസ്ത്രമെന്നും അതിൻറെ വികാസഘട്ടങ്ങളേതൊക്കെയെന്നും വിവരിക്കുന്ന ഈ ലഖുകൃതി സ്വഹാബികളുടെയും താബിഉകളുടെയും ശേഷക്കാരുടെയും കാലത്തേ കര്മശാസ്ത്ര ചിന്തകളിലേക്കുള്ള നിഷ്പക്ഷമായ എത്തിനോട്ടമാണ്. കര്മശാസ്ത്രവിജ്ഞാനശാഖയിൽ നടത്തപ്പെടുന്ന ഗവേഷണങ്ങളുടെ ഉതഥാന പതന…
ഇസ്ലാം ദുഃഖവും വിലാപവും പരത്തുന്ന മതമല്ല, മനുഷ്യനെ ആദിപാപത്തിന്റെയും മുജ്ജ്ന്മപാപത്തിന്റെയും ശാപകഥകൾ പാടി വിഷാദ രോഗിയാക്കുന്ന മതവുമല്ല. ആന്തരികവും ആത്മീയവുമായ ഇരുട്ടിൽനിന്നു വിമോചനത്തിലേക്കും ഹതാശയിൽ നിന്ന് നിലക്കാത്ത…
ഭൗതീകമായ തലങ്ങൾക്കപ്പറത്തുള്ള സമയത്തിൻറെ പ്രാധാന്യവും നിക്ഷേപരീതിയും സമയവിനിയോഗം കാര്യക്ഷമമാക്കാതിരിക്കുന്നതിലെ അപകടവുമെല്ലാം ഈ പുസ്തകം ചർച്ചക്ക് വിധേയമാക്കുന്നു. പാശ്ചാത്യൻ സമയസങ്കല്പങ്ങളെയും സവിസ്തരം പ്രതിപാദിക്കുന്നതോടൊപ്പം ഖുർആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തിൽ സമയത്തെ…
ഇസ്‌ലാം, മുസ്‌ലിം പരിസരവുമായുള്ള ഗാന്ധിജിയുടെ ഇടപഴകലുകള്‍ എങ്ങനെയായിരുന്നു? അറബ് പ്രശ്‌നങ്ങളെ അദ്ദേഹം സമീപിച്ച രീതികള്‍ എന്തായിരുന്നു? ഗാന്ധിജിയുടെ ജീവിതത്തിന്റെ അത്രയൊന്നും അറിയപ്പെടാത്ത അടരുകളിലേക്ക് ഒരു അറബ് നയതന്ത്ര…
മദീനയില്‍ പ്രവാചകന്റെ നേതൃത്വത്തില്‍ ഇസ്‌ലാമിക രാഷ്ട്രം രൂപീകരിക്കപ്പെട്ടതിനുശേഷം അവിടെ പടി പടിയായി അനുകരണീയമായ ഒരു സമൂഹം രൂപപ്പെടുന്നതിലേക്ക് നയിച്ച സംഭവങ്ങളെയും വ്യക്തികളുടെ സവിശേഷതകളെയും കുറിച്ച വിവരണം. തേജോമയമായ…
അഭിനിവേശത്തോടെ തീരത്തോടടുക്കുകയും ഒന്നും നല്‍കാതെ തിരിച്ചു പോവുകയും ചെയ്യുന്ന തിരകളെപ്പോലെ, അത്യാവേശത്താല്‍ മതത്തെ പുല്‍കുകയും സമൂഹത്തിന് മുതല്‍ക്കൂട്ടാവാതെ അന്ത്യം വരെ ജീവിച്ചു തീര്‍ക്കുകയും ചെയ്യുന്ന ബഹുസഹസ്രം വിശ്വാസികളുടെ…
Dyanam Islamil

Dyanam Islamil

90.00
വിവിധ മതങ്ങളിലും സംസ്കാരങ്ങളിലും ധ്യാനരൂപങ്ങളെക്കുറിച്ചുള്ള പരികല്പനകൾ വ്യത്യസ്തങ്ങളാണ്, പാശ്ചാത്യവും പൗരസ്ത്യവുമായ സങ്കൽപ്പങ്ങൾക്കും വിഭിന്ന മാനങ്ങളുണ്ട്. എന്നാൽ, ആധുനികമായ ശരീരശാസ്ത്രത്തെയും മനശ്ശാസ്ത്രത്തെയും ബന്ധപ്പെടുത്തിയുള്ള മതചിന്തകൾ പുനസ്സംഘടിപ്പിക്കേണ്ടതെങ്ങനെ യെന്നാണ് ക്വാലാലംപുർ…
ഇസ്‌ലാം സ്ത്രീകളെ അടിച്ചമര്‍ത്തുന്നു എന്ന് വിമര്‍ശി ക്കുമ്പോള്‍ സ്ത്രീകളെ ചൂഷണംചെയ്യുന്നതില്‍ മുന്‍നിരയിലുള്ള പാശ്ചാത്യരും അവരെ ദേവികളാക്കി ഉയര്‍ത്തി അടിച്ചമര്‍ത്തുന്ന പൗരസ്ത്യരും ഒരേപോലെ ഉപയോഗിക്കുന്ന പ്രതീകമാണ് പര്‍ദ അഥവാ…
അല്ലാഹു, പ്രവാചകന്‍, വേദം, പരലോകം, നമസ്‌കാരം, സാമ്പത്തിക സംസ്‌കരിണം, വ്രദാനുഷ്ഠാനം, ഖുര്‍ആന്‍പാഠങ്ങള്‍, സ്വഭാവശീലങ്ങള്‍, തുടങ്ങി ഇസ്‌ലാമിക ജീവിതത്തില്‍ അറിയേണ്ടതും പാലിക്കേണ്ടതുമായ നിരവധി കാര്യങ്ങള്‍ ലളിതമായി വിവരിക്കുന്ന കൃതി.…
ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് വിശ്വാസികള്‍ അല്ലാഹുവിന്റെ വിളികേട്ട് നാടും വീടും മറന്ന് ഹജ്ജ് കര്‍മത്തിനായി മക്കയിലെത്തുന്നു. ജീവിതത്തിന്റെ മുഴുവന്‍ മേഖലകളെയും സംസ്കരിക്കാന്‍ പര്യാപ്തമായ ഈ പാവന…
Allahu

Allahu

90.00
ആരാണ് അല്ലാഹു? എന്തുകൊണ്ട് അല്ലാഹുവില്‍ വിശ്വസിക്കണം? അവനെ മാത്രം ആരാധിക്കണം? ദൈവത്തിന് ബഹുത്വവും പങ്കാളിത്തവും എന്തുകൊണ്ട് പാടില്ല? ചിലരുടെയെങ്കിലും മനസ്സില്‍ ഉയര്‍ന്നുവരുന്നു ഇത്തരം കുറേ ചോദ്യങ്ങള്‍. ലളിത…
Lokanugrahi

Lokanugrahi

130.00
മുഹമ്മദ് നബിയുടെ മഹദ്ജീവിതത്തിലെ പ്രകാശം പരത്തുന്ന, സുഗന്ധം പ്രസരിപ്പിക്കുന്ന നൂറ്റിപ്പതിനൊന്ന് സംഭവങ്ങളുടെ ചാരുതയാര്‍ന്ന ആവിഷ്കാരം. മനസ്സിനെ സംസ്കരിക്കാനും വ്യക്തിജീവിതത്തെ വിശുദ്ധമാക്കാനും പൊതുജീവിതത്തെ മൂല്യനിഷ്ഠമാക്കാനും ഏറെ സഹായകമായ മഹിതമാതൃകകളാണ്…
വിശുദ്ധ ഖുര്‍ആന്‍, നബിചര്യ, ബുദ്ധിപരവും ശാസ്ത്രീയവുമായ തെളിവുകള്‍, ആധികാരിക ചരിത്രരേഖകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഇസ്ലാമിലെ വിശ്വാസകാര്യങ്ങളെ സമഗ്രമായി പ്രതിപാദിക്കുന്ന ആധികാരിക ഗ്രന്ഥം.
ഇസ്‌ലാമിനെ കുറിച്ചുള്ള സമ്പൂര്‍ണ പഠനകോശമാണ് അഞ്ച് വാള്യങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ഇസ്ലാം. ആരാധനാ കര്‍മങ്ങളായ നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നിവയെക്കുറിച്ചുള്ള ഗഹനവും ആധികാരികവുമായ പഠനമാണ് രണ്ടാം വാള്യത്തിലെ ഉള്ളടക്കം.…
വിശുദ്ധ ഖുർആൻ പഠിക്കേണ്ടതിന്‍റെ പ്രാധാന്യവും പാലിക്കേണ്ട രീതികളുമാണ് ഈ ഗ്രന്ഥത്തിൽ. ഖുർആനിക വചനങ്ങളെ മാത്രം ഉൾകൊള്ളിച്ചു കൊണ്ടുള്ള ഈ പ്രതിപാദനം ശ്രദ്ധേയമാണ്.
Sunnathum Bidathum

Sunnathum Bidathum

55.00 41.00
പുതിയ ആചാരങ്ങൾ പടച്ചുണ്ടാക്കി പുണ്യങ്ങൾ എന്നു പേരിട്ട് ഇസ്‌ലാമികാധ്യാപനങ്ങളായി പരി ചയപ്പെടുത്തുമ്പോൾ യഥാർഥ പ്രവാചകചര്യയും ആചാരങ്ങളും എന്തെല്ലാമെന്ന് തെളിവുകളുടെ പിൻബലത്തിൽ പ്രതിപാദിക്കുന്നു.
വിശ്വാസ കാര്യങ്ങളിൽ സുപ്രധാനമായ മലക്കുകളിലുള്ള വിശ്വാസത്തെ സംബന്ധിച്ച് കൃത്യവും വിശദവുമായ ഒരു പഠനം.
ആത്മീയമായ മാർഗദർശനം ഭദ്രമായ ഭൗതിക വളർച്ചക്ക് എത്രമാത്രം അനിവാര്യമാണെന്ന് സമർത്ഥിക്കുന്നു ഈ കൃതി ദര്‍ശനങ്ങളിലും ചിന്തകളിലും ലോകത്തിന് വഴികാട്ടിയായി ഏറെ കാലം നടന്ന ഗ്രീസും ഭാരതവും പേർഷ്യയുമൊക്കെ…
ശരീഅത്ത് എന്ന അറബി പദത്തിന് മാർഗം, നിയമം, എന്നൊക്കെയാണാർത്ഥം. ഇസ്‌ലാമിക ശരീഅത്ത് ദൈവികമാകുന്നു. മനുഷ്യ സമൂഹത്തിന്‍റെ ശാരീരികവും മാനസികവും ആത്മീയവുമായ സുസ്ഥിതി കൈവരിക്കലാണ് ശരീഅത്തിന്‍റെ ആത്യന്തിക ലക്ഷ്യം.…
ദൈവിക മതമായ ഇസ്‌ലാം മനുഷ്യസമൂഹത്തിന് സമര്‍പ്പിക്കുന്നത് പ്രായോഗിക ജീവിതനിയമങ്ങളാണ്. ലോകത്തെ മറ്റു മതദര്‍ശനങ്ങളില്‍ നിന്നും പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും ഇസ്‌ലാം അതിന്‍റെ ദൈവികതയാല്‍ വേറിട്ടു നില്‍ക്കുന്നു. ഇസ്‌ലാമിലെ ദൈവിക…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.