Shopping cart

show blocks helper

Sort by

View
ആല്‍ബെര്‍ കാമുവിന്റെ അവസാന നോവലായ പ്രഥമമനുഷ്യന്‍ കാമുവിന്റെ മരണ സമയത്ത് പൂര്‍ത്തിയാക്ക പ്പെട്ടിരുന്നില്ല 1994 ല്‍ ആണ്‌ ഈകൃതി പ്രസദ്ധീകൃതമായത്
Pathanam

Pathanam

110.00
ഇരുപതാം നൂറ്റാണ്ട് ദര്‍ശിച്ച മഹാപ്രതിഭാശാലിയായ സാഹിത്യകാരന്മരില്‍ അഗ്രേസരനായ അല്‍ബേര്‍ കാമുവിന്റെ വാഖ്യാത രചന. യുവത്വത്തെസ്പര്‍ശിക്കുന്ന കാമുവിന്റെരചനാസൗഷ്ംവവും ആന്തരിക ഗൗരവവും ഈ കൃതിയെ ശ്രേഷ്ംതയിലേക്ക് ഉയര്‍ത്തുന്നു.കാപട്യത്തിന്റെ പൊയ്ക്കാലുകളില്‍ ഏറനിന്ന്…
വൻകരകളിലെവിടെയോ നിലകൊള്ളുന്ന അജ്ഞാതമായ ഒരു കുടുംബജീവിതത്തിന്റെ ഉള്ളറകളിലേക്ക് തുറന്നുവെച്ച ജാലകങ്ങൾ. ഇണക്കവും പിണക്കവും വിഷാദവും ഇടകലർന്ന രാഗതാളങ്ങൾ ഒരു പുഴപോലെ ഒഴുകുന്നു. സർഗാത്മകതയും ഊർജ്ജവും സൗന്ദര്യവും ഒരു…
Padakkappal

Padakkappal

517.00
പടക്കപ്പല്‍ ജങ്ങ് വെയ് വിവര്‍ത്തനം: സുരേഷ് എം.ജി പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ആദ്യ നാല്പത് വര്‍ഷങ്ങളിലൂടെ ഒരു യാത്ര. ആ നാല് പതിറ്റാണ്ടുകളില്‍ ചൈനയില്‍ നടന്ന,…
കാമുവിന്റെ മരണാനന്തരം പ്രസിദ്ധം ചെയ്ത ഈ പുസ്തകം അന്യന്‍ എന്ന നോവലിന്റെ പ്രഥമ രേഖാചിത്രമായി കണക്കാക്ക പ്പെടുന്നു
Oliver Twist

Oliver Twist

275.00
ഒലിവര്‍ ട്വിസ്റ്റ് ചാള്‍സ് ഡിക്കന്‍സ് കള്ളന്മാരുടെയും കൊള്ളക്കാരുടെയും ഇടയില്‍ ജന്മംകൊണ്ട് അനാഥനല്ലെങ്കിലും ജീവിതത്തില്‍ ദുരിതവും ദുഃഖവും മാത്രം അനുഭവിക്കേണ്ടിവന്ന നല്ലവനായ ഒലിവറിന്റെ കഥ. ഒരു കാലഘട്ടത്തിന്റെ ഇംഗ്ലീഷ്…
കൂനനും ഒറ്റക്കണ്ണനും മുടന്തനും ചെകിടനുമായ ഒരാള്‍ മുഖ്യകഥാപാത്രമായുള്ള നോവലാണ് വിക്ടര്‍ ഹ്യൂഗോവിന്റെ നേത്രദാമിലെ കൂനല്‍. വിരൂപനായ കൂനന്റെയും സുന്ദരിയു ജിപ്സിപ്പെണ്‍ കൊടിയുടെയും മനമലിയിക്കുന്ന ഈ കഥ ലോക…
ക്രമബദ്ധമല്ലാതെ എഴുതപ്പെടുന്ന അജ്ഞാതരുടെ കത്തിടപാടുകളിലൂടെ അറബ് സമൂഹത്തിന്റെ ബൗദ്ധിക തകര്‍ച്ചയെ ക്രമീകൃതമായി വരച്ചുകാട്ടുകയാണ് നിശീഥിനിയുടെ ആഴങ്ങള്‍ എന്ന നോവല്‍. അസ്ഥിരതയുടെയും കലാപത്തിന്റെയും ഇടയില്‍ ജീവിച്ച മനുഷ്യരില്‍ അസംസ്‌കൃതിയുടെയും…
Nilakkatha Sancharangal

Nilakkatha Sancharangal

472.00
നിലയ്ക്കാത്ത സഞ്ചാരങ്ങള്‍ ഓള്‍ഗ ടോകാര്‍ചുക് വിവര്‍ത്തനം : രമാ മേനോന്‍ പോളിഷ് ഭാഷയില്‍ ബെയ്ഗൂണി (അലഞ്ഞുതിരിയുന്നവര്‍) എന്ന പേരിലും ഇംഗ്ലീഷില്‍ ഫ്‌ളൈറ്റ്‌സ് എന്നും പ്രസിദ്ധീകരിച്ച നോവലിന്റെ മലയാള…
മനുഷ്യശരീരം ശീതീകരിച്ച് ദ്രാവക നൈട്രജനില്‍ നിരവധി വര്‍ഷങ്ങള്‍ സൂക്ഷിക്കുകയും പിന്നീട് മഞ്ഞ് ഉരുക്കി ജീവിതത്തിലേക്ക് കൊണ്ടുവരികയും ചെയ്യുന്ന പരീക്ഷണത്തിന് വിധേയനാകുന്ന ഇന്നക്കെഞ്ചി. ശരീരത്തിന് നൂറില്‍ കൂടുതല്‍ വര്‍ഷങ്ങള്‍…
സ്വര്‍ഗ്ഗരാജ്യത്തില്‍നിന്ന് ബഹിഷ്‌കൃതനായ മനുഷ്യന്‍ ഭൂമിയില്‍ എന്നെന്നും പ്രവാസിയാക്കുന്നു. എന്നിട്ടും അവന്‍ സ്വര്‍ഗ്ഗരാജ്യത്തിനുവേണ്ടി വ്യാമോഹിക്കുന്നു. ദേശഭാഷാ സംസ്‌കാരങ്ങളുടെ മുള്‍വേലികള്‍ നിര്‍മ്മിച്ച് മിഥ്യാലോകങ്ങള്‍ നെയ്‌തെടുക്കുന്നു. സംഘര്‍ഷങ്ങളും സ്പര്‍ദ്ധകളും അഭിമുഖീകരിക്കുമ്പോള്‍ സാന്ത്വന…
യുഗോസ്ലാവ്യ എന്ന സോഷ്യലിസ്റ്റ് രാജ്യം സോവിയറ്റ് യൂണിയനെപ്പോലെ ഒരുനാൾ രാഷ്ട്രീയഭൂപടത്തിൽ നിന്ന് ഇല്ലാതായി .ദേശീയ സ്വഭാവം നഷ്ടപ്പെട്ട് വിവിധ വംശീയജനതകളുടെ പ്രവിശ്യകളായി രാജ്യം വിഭജിക്കപ്പെട്ടു. വംശീയ അസ്തിത്വം…
നാസി ആധിപത്യത്തിന്റെ നിറവില്‍ പാരീസ് നഗരത്തെ കേന്ദ്രീകൃതമാക്കിയാണ് നക്ഷത്രക്കവല എന്ന നോവല്‍ രചിച്ചിരിക്കുന്നത്. സ്വന്തം ചിന്തകളും അനുഭവങ്ങളും ജീവിതവുമെല്ലാം ഒരു ദുഃസ്വപ്നം പോലെ ഒരു വ്യക്തിക്ക് അനുഭവപ്പെടുന്നു.…
ഒക്‌ടോബര്‍ വിപ്ലവത്തിനുശേഷം അഞ്ച് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ മോസ്‌കോവില്‍ സന്ദര്‍ശനത്തിനെത്തുകയാണ് വൃദ്ധദമ്പതികളായ സിമോണും സാര്‍ത്രും. പാരീസിലെ ആരാധകരുടെയും സാഹിത്യസംവാദങ്ങളുടെയും തിരക്കില്‍നിന്ന് ഒഴിഞ്ഞ് മോസ്‌കോവിലെത്തുമ്പോള്‍, അന്യതാബോധവും ഇച്ഛാഭംഗവും സിമോണിനെ വേട്ടയാടുന്നു.…
വിപ്ലവത്തെ മഹോത്സവമാക്കി കൊണ്ടാടിയ സോവിയേറ്റ് കവി മയക്കോവിസ്‌ക്കി ഹൃദയത്തിന്റെ അടിത്തട്ടിൽ ആഴമേറിയ സന്ദേഹങ്ങളും ഭീതിയും ഒളിപ്പിച്ചു വെച്ചിരുന്നു. ബാഹ്യവും ആഭ്യന്തരവുമായ സമ്മര്ദങ്ങളിൽപ്പെട്ട ആടിയുലഞ്ഞ മയക്കോവിസ്കിയുടെ വ്യക്തിത്വം ശൈഥില്യത്ഥിലേക്ക്…
സിറിയൻ ആഭ്യന്തരകലാപത്തിന്റെ ഭീകരാന്തരീക്ഷം. പിതാവിന്റെ മൃതശരീരവും പേറി സഹോദരങ്ങളുമായി ഡമാസ്കസിലെ ജനറൽ ആശുപത്രിയിൽ നിന്നും പുറപ്പെട്ട മിനി ബസ്. പിതാവിന്റെ അന്ത്യാഭിലാഷം നിറവേറ്റാനായി പതിറ്റാണ്ടുകൾക്ക് മുൻപ് ഉപേക്ഷിച്ചു…
മനോരോഗ ക്ലിനിക്കിലെ അസാധാരണമായ ഒരു കൊലപാതകത്തിന്റെ കഥ, മിസ് ബോലം നേഴ്സ് കൊല്ലപ്പെട്ടു കിടക്കുന്നു. മരണത്തോടുള്ള അമർഷം അവളുടെ ചുണ്ടുകളിലുണ്ട്. മര്യാദയില്ലാതെയാണ് മരണം അവളോട് പെരുമാറിയത്. പിന്നാമ്പുറ…
സ്വിറ്റ്‌സർലണ്ടിൽനിന്ന് യുദ്ധകാലഘട്ടത്തിൽ റഷ്യൻ വിപ്ലവത്തിനുവേണ്ടി ലെനിനും സഹയാത്രികരും ശത്രുരാജ്യമായ ജർമനിയിലൂടെ അടച്ചിട്ട ഒരു കമ്പാർട്ടുമെന്റിൽ സാഹസികമായ ഒരു തീവണ്ടിയാത്ര നടത്തുന്നു. ആ സഞ്ചാരപഥങ്ങളുടെ ഉദ്വെഗജനകമായ വിവരങ്ങളോടൊപ്പം ലെനിന്റെ…
ലാസർ എന്ന അണുബോംബ് ശാസ്ത്രഞ്ജന്റെ കുടുംബജീവിതം മാറൂസ്യ, ഗലീന എന്നീ സ്ത്രീകളുമായി പങ്കെടുന്നത്തിന്റെ സങ്കീർണതകളാണ് ഈ ആഖ്യായിക. സാർചക്രവർത്തിയുടെ കാലം മുതൽ ആരംഭിക്കുന്ന കഥ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ്…
മദ്ധ്യ കാലഘട്ടത്തിലെ റഷ്യ,പ്രവാചകന്മാരും തീർത്ഥാടകരും ദിവ്യഭ്രാന്തന്മാരും ചുറ്റിനടന്നിരുന്ന ഗ്രാമപരിസരങ്ങൾ. പ്രസ്തുത കാലഘട്ടത്തിന്റെ കഥ ആർസെനി എന്ന പച്ചമരുന്ന് ചികിത്സകന്റെ ജീവിതത്തിലൂടെ ചുരുളഴിയുകയാണ്. മദ്ധ്യകാലഘട്ടത്തിലെ റഷ്യയുടെ ആത്മാവും ഓർത്തഡോൿസ്…
Lajja

Lajja

275.00
1992 ഡിസംബര്‍ ആറിന് ഹിന്ദുതീവ്രവാദികള്‍ അയീദ്ധ്യയിലെ ബാബ്റി മസ്ജിദ് തകര്‍ത്തു. ബംഗ്ലാദേശിലെ മുസ്ലീം തീവ്രവാദികളും അടങ്ങിയിരുന്നില്ല. അവര്‍ ബംഗ്ലാദേശിലെ ഹിന്ദുക്കളെ ആക്രമിക്കാനും ക്ഷേത്രങ്ങള്‍ തീവച്ചു നശിപ്പിക്കാനും തുടങ്ങി.…
പ്രണയത്തെയും സദാചാരത്തെയും കുറിച്ചുള്ള സമൂഹ സങ്കല്പത്തെ തിരുത്തിക്കുറിച്ച കൃതിയാണ് ഡി എച് ലോറൻസിന്റെ ലേഡി ചാറ്റലിയുടെ കാമുകൻ . ഈ നോവലിൽ പരാമൃഷ്ടരായ അഭിജാതവർഗ്ഗത്തിൽ പെട്ട സ്ത്രീയും…
Kuttavum Sikshayum

Kuttavum Sikshayum

540.00
കുറ്റവും ശിക്ഷയും ഡെസ്റ്റോയെവ്‌സ്‌കി വിവര്‍ത്തനം : കെ പി ബാലചന്ദ്രന്‍ എന്താണ് കുറ്റം? എന്താണ് അതിനുള്ള ശിക്ഷ? സമൂഹം,വ്യക്തി, ഇതിനെല്ലാം ചൂഴ്ന്നുനില്‍ക്കുന്ന വിശ്വാസങ്ങള്‍ പരിഗണിച്ചുകൊണ്ട് വേണം എക്കാലവും…
Kimminte Kadha

Kimminte Kadha

275.00
ഒരു തിബറ്റിലെ ലമായ ഗുരുവായി സ്വീകരിക്കുന്ന കിം എന്ന വെള്ളക്കാരന്‍ കുട്ടിയുടെ കഥയാണിത്. ലാമ അന്വേഷിക്കുന്നത് ആത്മാവിന്റെ നിത്യതയ്ക്കുവേണ്ടിയുള്ള ഒരു പുഴ. കിം കണ്ടെത്തുന്നത് തന്റെ കഴുത്തില്‍…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.