Anne Frank
Original price was: 7.50$.6.00$Current price is: 6.00$.
പതിമൂന്നു വയസ്സു തികയുംമുന്‍പേ മടങ്ങിപ്പോയ ആനിന്റെ ജീവിതം മുപ്പത്താറോളം കുഞ്ഞധ്യായങ്ങളിലൂടെ വിവരിച്ചുപോകുമ്പോള്‍ നാം ഒരു ജീവചരിത്രത്തിന്റെ മഹത്ത്വം അതിലെ മുഖ്യകഥാപാത്രം ജീവിച്ച വര്‍ഷങ്ങളുടെ ദൈര്‍ഘ്യത്തിലല്ല എന്നു മനസ്സിലാക്കും. മുഹൂര്‍ത്തം ജ്വലതി ശ്രേയഃ എന്ന സംസ്‌കൃതവാക്യത്തിന്റെ വ്യാഖ്യാനം മനസ്സിലാക്കും. – സുഭാഷ് ചന്ദ്രന്‍
ലോകംകണ്ട ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുടെ വംശവെറിയുടെ രക്തസാക്ഷിയാണ് ആന്‍ ഫ്രാങ്ക് എന്ന കൊച്ചു പെണ്‍കുട്ടി. ഠവല ഉശമൃ്യ ീള മ ഥീൗഴ ഏശൃഹ എന്ന പുസ്തകത്തിലൂടെ ലോകത്തെ വിസ്മയിപ്പിച്ച ആ അനശ്വര പ്രതിഭയുടെ ജീവിതകഥ.
Publishers |
---|