Sale!

Ninte Viswsasam Ninne Poruppikkum

Original price was: 2.75$.Current price is: 2.20$.

തനതായ ശൈലി കൊണ്ട് മലയാളസാഹിത്യരംഗത്ത് സ്വന്തം തട്ടകം പണിത കോവിലന്റെ ഏകനാടകം. തികച്ചും സാധാരണക്കാരായ കഥാപാത്രങ്ങളിലൂടെ അവരുടെ സാധാരണമായ ജീവിതാവസ്ഥകളിലൂടെ അസാധാരണവും വിസ്മയകരവുമായ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുകയാണിവിടെ.

മനുഷ്യന്റെ അന്തസ്സംഘര്‍ഷങ്ങള്‍ എക്കാലവും ഒന്നുതന്നെയെന്ന് അരനൂറ്റാണ്ട് മുമ്പെഴുതിയ ഈ നാടകത്തിലൂടെ കോവിലന്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.

- +
Category:
Guaranteed Safe Checkout
Shopping Cart
Ninte Viswsasam Ninne PoruppikkumNinte Viswsasam Ninne Poruppikkum
Original price was: 2.75$.Current price is: 2.20$.
- +
Scroll to Top