Sale!

Alleppey Vincent

Original price was: 5.00$.Current price is: 4.25$.

മലയാള സിനിമയുടെ സ്‌നാപകൻ

സെബാസ്റ്റ്യൻ പോൾ

വിൻസെന്റ് മാസ്റ്ററെ എനിക്ക് അടുത്തറിയാമായിരുന്നു എന്നാണ് ഞാൻ ധരിച്ചിരുന്നത്. ഈ പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് വല്ലാത്ത ജാള്യതയും കുറ്റബോധവും തോന്നി. എനിക്കു മാത്രമല്ല, അദ്ദേഹത്തോടൊപ്പം ജീവിച്ച പലരും എന്റെ ഈ തോന്നലിലെത്തും… തീർച്ച. സെബാസ്റ്റ്യൻ പോൾ ആ മനുഷ്യനെ പച്ചയായി ഈ പുസ്തകത്തിൽ പകർത്തിവെച്ചു….. ഒരു ഛായാഗ്രാഹകന്റെ കൈപ്പുണ്യത്തോടെ.
ജേസി

- +
Category:
Guaranteed Safe Checkout
Shopping Cart
Alleppey VincentAlleppey Vincent
Original price was: 5.00$.Current price is: 4.25$.
- +
Scroll to Top