| Publishers |
|---|
Sale!
Ideology
KM Moulavi Fathvakal
Original price was: 4.00$.3.04$Current price is: 3.04$.
അല്‍-ഇസ്ലാഹ്, അല്‍-മുര്‍ഷിദ്, അല്‍-ഇത്തിഹാദ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെ വിവിധ വിഷയങ്ങള്‍ക്ക് വിഖ്യാത പണ്ഡിതന് കെ എം മൗലവി നല്കിയ ഫത്വകളുടെ സമാഹാരം. ഇരുപതാം ശതകത്തിലെ മുസ്ലിം സാമൂഹികാവസ്ഥയും വിശ്വാസ അപചയങ്ങളും വരച്ചുകാണിക്കുന്ന ശ്രദ്ധേയ കൃതി.





