Shopping cart

Paradeshi: Cinimayum Rashtreeyavum

Category:

ഇന്ത്യവിഭജന ചരിത്രത്തിലെ ചാരം മൂടിക്കിടന്ന ഒരു കനലാണ് ‘പരദേശിയിലൂടെ’ ചലച്ചിത്ര രൂപം കൈവരിച്ചിരിക്കുന്നത് . കൊളോണിയല്‍ \ ഓറിയെന്ടല്‍ ചരിത്രകാരന്മാര്‍ മറച്ചു വെച്ച കുറേ ഏടുകളാണ് അഭ്രകാവ്യരൂപത്തില്‍ തിരിച്ചുകിട്ടിയിരിക്കുന്നത്. ചരിത്രത്തിന്റെ നേരിനെ എപ്രകാരത്തില്‍ വ്യാകാനിക്കുന്നു എന്നതിന് മികച്ച തെളിവാണ് പി.ടി യുടെ പരദേശി . പാക് പൗരത്വം അടിച്ചേൽപ്പിക്കപ്പെട്ട ഏറനാട്ടിലെ ദേശസ്നേഹികളായ മനുഷ്യരുടെ ആര്‍ദ്രമായ ഒരു ദൃശ്യാഖ്യാനത്തെ രാഷ്ട്രീയമായി പഠിക്കുന്ന ഒരു പുസ്തകമാണിത്. ‘പരദേശി’ ചലച്ചിത്രം പ്രശ്നവല്‍ക്കരിക്കുന്ന ഇടങ്ങളെ ലേഖകൻ അന്വേഷിക്കുന്നു.

100.00

Buy Now
  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Paradeshi: Cinimayum Rashtreeyavum”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.