Sale!

101 Zen Kadhakal

Original price was: 16.00$.Current price is: 14.40$.

101 സെന്‍
കഥകള്‍

സമാഹരണം: ന്യോഗന്‍ സെന്‍സാക്കി, പോള്‍ റെപ്‌സ്
വിവര്‍ത്തനം: ഡോ. പ്രമീളദേവി

ചിപ്പിക്കുള്ളില്‍ ഒളിച്ചിരിക്കുന്ന മഹാസാഗരമാണ് സെന്‍ കഥകള്‍. ഓരോ വായനയിലും നവീനമായ അനുഭൂതി നല്‍കുന്ന സെന്‍ കഥകള്‍ ജീവിതത്തിലെ നന്മകളെയും ധാര്‍മ്മികതയെയും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നവോന്മേഷത്തോടെ ലോകത്തെ നോക്കിക്കാണാന്‍ പ്രേരണ നല്‍കുന്നു. സെന്‍ ബുദ്ധസന്ന്യാസിമാര്‍ തലമുറകളായി കൈമാറിവന്ന കഥകളെ ശേഖരിച്ച് മൊഴിമാറ്റി ലോകത്തിനു മുന്‍പിലെത്തിച്ചത് ദ്യോഗന്‍ സെന്‍സാക്കിയും പോള്‍ റെപ്സുമാണ്. അതിനുശേഷം പല വിവര്‍ത്തനങ്ങളും പുറത്തുവന്നെങ്കിലും ഏറ്റവും മികച്ച സെന്‍ കഥകള്‍ ഇവര്‍ ശേഖരിച്ചവയാണ് എന്ന് വായനാലോകം സാക്ഷ്യപ്പെടുത്തുന്നു. ഡോ. പ്രമീളാദേവിയുടെ മനോഹരമായ പരിഭാഷ

- +
Category:
Guaranteed Safe Checkout

Author: Nyogen Senzaki, Paul Reps
Translater: Dr. Prameela Devi

Publishers

,

Writers

, ,

Shopping Cart
101 Zen Kadhakal101 Zen Kadhakal
Original price was: 16.00$.Current price is: 14.40$.
- +
Scroll to Top