Sale!

Aa India Marichittilla

Original price was: 17.60$.Current price is: 15.84$.

ആ ഇന്ത്യ
മരിച്ചിട്ടില്ല

സക്കറിയ

സമകാലിക സംഭവങ്ങളെ മനുഷ്യപക്ഷത്തുനിന്നുകൊണ്ട് സൂക്ഷ്മമായി വിലയിരുത്തുന്നവയാണ് സക്കറിയയുടെ ഈ കുറിപ്പുകൾ. ‘മലയാള മനോരമ’യിൽ സക്കറിയ എഴുതുന്ന ‘പെൻഡ്രൈവ്’ എന്ന പംക്തിയിൽനിന്ന് പ്രശസ്ത കഥാകൃത്ത് ആർ ഉണ്ണിയാണ് ഈ 31 രചനകൾ തിരഞ്ഞെടുത്തത്. അവ ഓരോന്നും കേരളത്തിലെയും ഇന്ത്യയിലെയും സാംസ്കാരിക, സാമൂഹിക , രാഷ്ട്രീയ ചലനങ്ങളെ ചരിത്ര ബോധത്തിലും ജനാധിപത്യ വിശ്വാസത്തിലും അടിയുറച്ച ചിന്തയ്ക്കു വിധേയമാക്കുന്നു. അദ്ഭുതപ്പെടുത്തുന്ന ആവിഷ്കരണകലയുടെ ശക്തി ഇതിലെ ഓരോ ലേഖനത്തിനുമുണ്ട്.

- +
Category:
Guaranteed Safe Checkout
Shopping Cart
Aa India MarichittillaAa India Marichittilla
Original price was: 17.60$.Current price is: 15.84$.
- +
Scroll to Top