Sale!

Aamsterdaamile Saikkilukal

Original price was: 11.50$.Current price is: 10.35$.

ആംസ്റ്റര്‍ഡാമില്‍ മത്രം ഇരുപത്തിയഞ്ചു ലക്ഷം ജനങ്ങള്‍ക്കു സൈക്കിളുകളുണ്ട് സിഗ്നലുകളില്‍ പോലും സൈക്കിളുകള്‍ക്ക് മുന്‍‌ഗണനയുണ്ട് അതിനര്‍ഥം സൈക്കിളുകള്‍ ആ ജനതയുടെ ആത്മാവിന്റെ ഭാഗമാണെന്നാണ്‌. എന്നല്‍ കേരളത്തിലാകട്ടെ സൈക്കിള്‍ ചവിട്ടിപ്പോകുന്ന ഒരാളെ അവഞയോടെയാണ്‌ വീക്ഷിക്കുക സൈക്കിള്‍ ഒരു സസ്കാരമാണെന്നും അത് പ്രതിനിധാനം ചെയ്യുന്നത് ഒരു ഗാന്ധിയന്‍ ദര്‍ശനത്തെ തന്നെയാണെന്നും ലേഘകന്‍ ഓര്‍മിപ്പിക്കുന്നു

- +
Category:
Guaranteed Safe Checkout
Author: Raju Raphael
Publishers

Writers

Shopping Cart
Aamsterdaamile SaikkilukalAamsterdaamile Saikkilukal
Original price was: 11.50$.Current price is: 10.35$.
- +
Scroll to Top