Sale!
, ,

ADAL

Original price was: 20.00$.Current price is: 18.00$.

അടല്‍

ആരതി എസ് നായര്‍

കുടുംബത്തിന്റെ നിഴലിലും ഗ്രാമത്തിന്റെ ശാന്തതയിലും വളര്‍ന്ന ഗീതാഞ്ജലി, വിവാഹം പോലുള്ള ചുമതലകളില്‍ നിന്ന് ഒഴിഞ്ഞ് വിദേശത്ത് പുതിയ ജീവിതം തുടങ്ങുന്നു. ഒറ്റപ്പെടലില്‍ ആശ്വാസം കണ്ടെത്തിയ അവളുടെ ലോകം, ഒരു ഹലോവീന്‍ രാത്രിയില്‍ മാറിമറിയുന്നു. മറക്കാനാഗ്രഹിച്ചതെല്ലാം വീണ്ടും പിന്തുടര്‍ന്നപ്പോള്‍, ഭയത്തില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നു. ‘അടല്‍’ ഭയത്തിനു നടുവിലും, ഉള്ളില്‍ അടിഞ്ഞിരിക്കുന്ന ശക്തിയുടെ കഥ.

- +
Guaranteed Safe Checkout
Shopping Cart
ADALADAL
Original price was: 20.00$.Current price is: 18.00$.
- +
Scroll to Top