Author: Hameed Chennamangaloor
Sale!
Essays Studies
Adhiniveshathinte Arabian Mukham
Original price was: 5.25$.4.75$Current price is: 4.75$.
കള്‍ച്ചറല്‍ ഇംപീരിയലിസത്തിന്റെ ശക്തമായമുഖമാണ് അമേരിക്ക. പക്ഷേ, സാംസ്കാരിക സാമ്രാജ്യത്വത്തിന് ആകെ ഒരു മുഖം മാത്രമേയുള്ളൂ എന്ന് ധരിക്കരുത്. കള്‍ച്ചറല്‍ ഇംപീരിയലിസത്തിന് ഒരു അറേബ്യന്‍ മുഖംകൂടിയുണ്ട്. ഇന്ത്യയുള്‍പ്പെടെയുള്ള വിവിധ രാഷ്ട്രങ്ങളിലെ മുസ്ലിം സമൂഹങ്ങളെ ചിരകാലമായി കോളനൈസ് ചെയ്തുവെച്ചിരിക്കുന്നത് അറേബ്യന്‍ സാംസ്കാരിക സാമ്രാജ്യത്വമാണ്.
Out of stock