Author: JANE AUSTEN
	
	Sale!
	
			
			
			
			
			
			
	
		
						
		Children's Literature
	
	
	
	
						
				
	
	
	
	AHANTHAYUM MUNVIDHIYUM (MAMBAZHAM)
Original price was: 3.75$.3.50$Current price is: 3.50$.
മറ്റുള്ളവരെ നന്നായി മനസ്സിലാക്കാന്‍ കഴിയുമെന്നാണ് എലിസബത്തിന്റെ ഭാവം . മിസ്റ്റര്‍ ഡാര്‍സിയാണെങ്കിലോ തന്റെ തറവാട്ടുമഹിമയില്‍ നന്നായി അഹങ്കരിക്കുന്നയാളും. ഇവര്‍ രണ്ടുപേരും ഒരുമിച്ചാലോ? ധനികനും സുന്ദരനുമായ ഡാര്‍സിയുടെ വിവാഹാഭ്യര്‍ത്ഥന എലിസബത്ത് നിരസിച്ചത് ശരിയായ നടപടിയാണോ? എലിസബത്തിന്റെ മുന്‍വിധിയും ഡാര്‍സിയുടെ അഹങ്കാരവും അവരുടെ ജീവിതം നശിപ്പിക്കുമോ? ജെയ്ന്‍ ഓസ്റ്റിന്റെ പ്രൈഡ് ആന്റ് പ്രിജുഡൈസ് കൂട്ടുകാര്‍ക്ക് ഇഷ്ടപ്പെടുംവിധം പുനരാഖ്യാനം ചെയ്തിരിക്കുന്നു.






 
			