Author: Muneer Al Wafaa
Ai Simplified for your Business
Original price was: 32.00$.28.80$Current price is: 28.80$.
Ai
Simplified
for your Business
Muneer Al Wafaa
‘AI ഭാവി അല്ല, അത് പുതിയ തലമുറയുടെ വഴി കാട്ടിയാണ്. അത് പഠിക്കുക. അതിനൊപ്പം നീങ്ങുക, അതിലൂടെ വളരുക.’
മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ മാറ്റത്തിന്റെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (AI) യുഗം. നിങ്ങള്‍ ഒരു ബിസിനസ് ഉടമയാണോ ഉദ്യോഗാര്‍ത്ഥിയാണോ, അല്ലെങ്കില്‍ ഒരു പ്രൊഫഷണല്‍ ആണോ അതോ വിദ്യാര്‍ത്ഥിയോ; നിങ്ങള്‍ക്ക് ഇനി AI ഒരു ആഡംബരമല്ല, അത് നിങ്ങളുടെ അടുത്ത വളര്‍ച്ചാ പങ്കാളിയാണ്.
മുനീര്‍ അല്‍ വഫാ രചിച്ച ‘AI Simplified for Your Business’ ഒരു സാങ്കേതിക പുസ്തകമല്ല, ഇത് നിങ്ങളുടെ ജീവിതത്തെയും തൊഴില്‍ ലോകത്തെയും വളര്‍ത്താനുള്ള ഒരു പ്രായോഗിക റഫറന്‍സ് ഗ്രന്ഥമാണ്.
ലളിതമായ ഭാഷയില്‍ എഴുതിയ ഈ പുസ്തകം AI എങ്ങനെ നിങ്ങളുടെ ജീവിതത്തെയും ബിസിനസ്സിനെയും സമയം ലാഭിക്കുന്നതിലും, ചെലവ് കുറയ്ക്കുന്നതിലും, സൃഷ്ടിപരമായ ചിന്ത വളര്‍ത്തുന്നതിലും, ബുദ്ധിപൂര്‍വ്വമായ തീരുമാനങ്ങള്‍ എടുക്കുന്നതിലും സഹായിക്കുന്നു. വളര്‍ച്ചക്കായി പരിശ്രമിക്കുന്ന സംരംഭകര്‍ക്ക് മുതല്‍ ഭാവിയിലേക്കുള്ള തയ്യാറെടുപ്പില്‍ ഏര്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും, മാറ്റങ്ങളുള്ള ലോകത്ത് നിലനില്‍ക്കാന്‍ ശ്രമിക്കുന്ന പ്രൊഫഷണലുകള്‍ക്കും ഈ പുസ്തകം വ്യക്തിഗത പരിശീലകനായും, സഹായിയായും, ബിസിനസ് തന്ത്രജ്ഞനായും മാറാനുള്ള വഴികാട്ടിയാണ്.






