Sale!

AKASHAVISMAYAM

Original price was: 7.50$.Current price is: 6.75$.

ആകാശ
വിസ്മയം

ടി.എസ് രവീന്ദ്രന്‍

മനുഷ്യവംശത്തിന്റെ തൊട്ടിലാണ് ഭൂമി;
പക്ഷേ, മനുഷ്യരാശിക്ക് എക്കാലവും
തൊട്ടിലില്‍ കഴിയാനാവില്ല. – സുനിത വില്യംസ്

ആകാശനീലിമയില്‍ മറഞ്ഞിരിക്കുന്ന അദ്ഭുതലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുന്ന ഒരു മനോഹര ശാസ്ത്രയാത്ര.

നമ്മുടെ സൂര്യനും ചന്ദ്രനും ലോകവും പറഞ്ഞുതീരാത്ത കഥകളാണ്. സരളവും ആകര്‍ഷകവുമായ ഭാഷയില്‍ എഴുതിയ ഈ പുസ്തകം, ഗ്രഹങ്ങള്‍, ഗാലക്‌സികള്‍, നെബുലകള്‍, തമോഗര്‍ത്തങ്ങള്‍ തുടങ്ങി അനന്തമായ പ്രപഞ്ചത്തിന്റെ രഹസ്യങ്ങളെ എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന രീതിയില്‍ അവതരിപ്പിക്കുന്നു. ശാസ്ത്രത്തെ കൗതുകകരമാക്കുന്ന, ചിന്തയെയും സ്വപ്‌നങ്ങളെയും ലോകത്തിന്റെ വിശാലതയിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന ഒരു ശാസ്ത്രമാണിക്യം.

- +
Guaranteed Safe Checkout
Shopping Cart
AKASHAVISMAYAMAKASHAVISMAYAM
Original price was: 7.50$.Current price is: 6.75$.
- +
Scroll to Top