Sale!
,

Akeldamayile Kallan

Original price was: 16.80$.Current price is: 15.12$.

അക്കൽ
ദാമയിലെ
കള്ളൻ

തമ്പി ആന്റണി

കാലത്തെ അതി ജീവിക്കുന്ന നാടകങ്ങൾ മലയാളത്തിൽ  വളരെ
കുറവാണ്. നമ്മുടെ നടകസാഹിത്യം  തന്നെ എത്രയോ ചെറുതാണ് !
വിരലിലെണ്ണാവുന്ന നാടകങ്ങൾ മാത്രം. ഒരു ഉത്തമമായ ഏകാങ്ക നാടകം  മലയാളത്തിൽ ചൂണ്ടിക്കാട്ടാൻ ബുദ്ധിമുട്ടയിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത് ഈയൊരു പശ്ചാത്തലത്തിൽ വേണം പുതുതായി വന്നുകൊണ്ടിരിക്കുന്ന ഏകാങ്ക നാടകങ്ങളെ  നമ്മൾ സമീപിക്കാൻ. അങ്ങനെ സമീപിക്കുമ്പോൾ ഏറ്റവും ചെറിയ സംഭാവന പോലും നമ്മുടെ നാടക സാഹിത്യത്തിന്  മുതൽകൂട്ടാകും. നാടക കൃതികളുടെ എണ്ണം തന്നെ കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിലാണ് തമ്പി ആന്റണിയുടെ ഏകാങ്കങ്ങൾ വരുന്നത് ഭരത് മുരളി

- +
Categories: ,
Guaranteed Safe Checkout

AUTHOR: THAMBI ANTONY

Publishers

Writers

Shopping Cart
Akeldamayile KallanAkeldamayile Kallan
Original price was: 16.80$.Current price is: 15.12$.
- +
Scroll to Top