Editor: Murali K Kaimal
Sale!
Article
Ammaye Kaanan Entheluppam
Original price was: 16.00$.14.40$Current price is: 14.40$.
അമ്മയെ
കാണാന്‍
എന്തെളുപ്പം
മുരളി കെ കൈമള്‍
അമൃതാനന്ദമയീ ദേവിയെക്കുറിച്ച് വ്യത്യസ്ത രംഗങ്ങളിലെ പ്രമുഖവ്യക്തികൾ എഴുതിയ ലേഖനങ്ങളുടെ സമാഹാരം.സർവ്വരോടും സ്നേഹവും കാരുണ്യവും നിസ്വാർത്ഥ മനോഭാവവും കാണിക്കുന്ന അമൃതാനന്ദമയീ ദേവിയെക്കുറിച്ച് ലേഖകരിൽ ഓരോരുത്തർക്കുമുള്ള ഓർമ്മകളും ചിന്തകളും സ്നേഹവും ബഹുമാനവും ഈ പുസ്തകത്തിൽ കാണാൻ സാധിക്കും.ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരി,മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രോപ്പോലീത്ത,എം.പി .വീരേന്ദ്രകുമാർ ,അശ്വതിതിരുനാൾ ഗൗരി ലക്ഷ്മിബായി തമ്പുരാട്ടി തുടങ്ങിയവർ ലേഖകരിൽ ഉൾപ്പെടുന്നു.
| Publishers | |
|---|---|
| Writers |






