Author: Ramdas R
Shipping: Free
Sale!
Children's Literature, Ramdas R
AMMUVINTE ATTINKUTTIYUM MATTU PRASIDHAMAYA KATHAKAVITHAKALUM
Original price was: 8.50$.7.65$Current price is: 7.65$.
അമ്മുവിന്റെ
ആട്ടിന്‍കുട്ടിയും
മറ്റു പ്രസിദ്ധമായ കഥാകവിതകളും
രാംദാസ് ആര്‍
മാമ്പഴം, പൂതപ്പാട്ട്, വാഴക്കുല, ചന്ദനക്കട്ടില്‍, അമ്മുവിന്റെ ആട്ടിന്‍കുട്ടി, പെണ്ണും പുലിയും, പണ്ടൊരു കാക്ക ഏകാദശി നോറ്റു… കുട്ടികള്‍ക്ക് വായിച്ചുരസിക്കാനും ഓര്‍ത്തു ചൊല്ലാനും മലയാളം മറക്കാത്ത കഥാകവിതകള്‍. ജി. ശങ്കരക്കുറുപ്പ്, ഇടശ്ശേരി, വൈലോപ്പിള്ളി, ചങ്ങമ്പുഴ, വയലാര്‍, ഒ.എന്‍.വി, കെ.എസ്.കെ. തളിക്കുളം, പന്തളം കേരളവര്‍മ്മ തുടങ്ങി കൈരളിയുടെ പ്രിയകവികള്‍ ഒരുമിക്കുന്ന സമാഹാരം.







