AUTHOR: MG RAJAMANICKAM IAS
Anpodu Rajamanickam IAS
Original price was: 32.80$.29.52$Current price is: 29.52$.
അൻബോട്
രാജമാണിക്യം
തമിഴ് നാട്ടിലെ മധുരയ്ക്കടുത്തുള്ള ഒരു ഗ്രാമത്തിൽ അതിസാധരണമായ കുടുംബത്തിൽ പിറന്ന് ,കഷ്ടപ്പാടുകളോടു പടവെട്ടി പഠിച്ച് ഐ .എ .എസ് നേടിയ പെരിയ മനിതന്റെ കഥ.
സാധാരണക്കാരുടെ കണ്ണീരൊപ്പാൻ കളക്ടറവാൻ ആഗ്രഹിച്ച് `മികച്ച ജില്ല കളക്ടർ` ക്കുഉള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ എം ജി രാജമാണിക്യം ഐ.എ.എസി ന്റെ ജീവിതം, ഇന്നത്തെ യുവതലമുറയ്ക്ക് വലിയൊരു പ്രചോദനവും പാഠപുസ്തകവുമാണ്. പ്രതിസന്ധികളെ അതിജീവിച്ച്
വിജയിക്കുവാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ ഗ്രന്ഥം ഒരു മുതൽക്കൂട്ടാവുമെന്ന കാര്യത്തിൽ സംശയമില്ല.
സിവിൽ സർവീസിൽ എത്തിച്ചേരാൻ ആഗ്രഹിക്കുന്നവർക്കും
പകരം വയ് ക്കാനില്ലാത്ത ഒരു പ്രചോദനമാണ് അൻബോട് രാജമാണിക്യം നിങ്ങൾ എന്തെങ്കിലും അതിതീവ്രമായി ആഗ്രഹിച്ചാൽ ,
അതു നേടിയെടുക്കുന്നതിനായി ഈ ഭൂഗോളം മുഴുവനും നിങ്ങൾക്കയി
ഗൂഡാലോചന നടത്തിയിരിക്കും. ഇനി തുടർന്നു വായിക്കുക…..







