Editors: K Aboobacker, Ihsanul Ihthisam
Arabi Malayalam Bhasha Sahityam Sangeetham
Original price was: 40.00$.36.00$Current price is: 36.00$.
അറബി
മലയാളം
ഭാഷ സാഹിത്യം സംഗീതം
കെ. അബൂബക്കര്‍
ഇഹ്സാനുല്‍ ഇഹ്തിസാം
‘ആറു മലയാളിക്കു നൂറു മലയാള’മെന്നതു വാമൊഴി യില്‍ പരിമിതമല്ല. ഏഴു ലിപികളില്‍ എഴുതപ്പെട്ടു വെന്ന വസ്തുത വരമൊഴിയിലെ വൈവിധ്യത്തിനു സാക്ഷി പറയും. ഓരോ മലയാളവും ഓരോ ജനവിഭാ ഗത്തിന്റെ സാംസ്കാരികമുദ്രകള്‍ പേറുന്നതാണ്.
വൈവിധ്യങ്ങളെ തിരസ്കരിക്കുന്ന മാനകീകരണം അത്രയും സംസ്കാരങ്ങളെ കൂടിയാണു തള്ളിക്കളയുന്നത്. സംസ്കാരത്തിന്റെ ജനാധിപത്യവത്കരണത്തിനുള്ള മുറവിളിയുയരുന്ന പശ്ചാത്തലത്തില്‍ മാനക മലയാളത്താല് തിരസ്കരിക്കപ്പെടുന്ന ഭാഷാവൈവിധ്യങ്ങളിലൊന്നായ അറബിമലയാളത്തെ വായിച്ചെടുക്കാനുള്ള ശ്രമമാണ് ഈ പുസ്തകം.






