Author: Venughopal
Sale!
Study
ARIVUM ADHIKARAVUM
Original price was: 12.50$.11.25$Current price is: 11.25$.
അറിവും
അധികാരവും
വേണുഗോപാല്‍
കുടുംബത്തിലും വിദ്യാലയത്തിലും സ്വാതന്ത്ര്യവും സമത്വവും തുല്യനീതിയും പ്രയോഗത്തിൽ വരുത്താത്ത സമൂഹങ്ങളിലെ ഗവൺമെന്റുകളുടെ പ്രവർത്തനങ്ങളും നയപരിപാടികളും പാരമ്പര്യ അധികാര സങ്കൽപ്പങ്ങളിൽ അധിഷ്ഠിതമായിരിക്കും എന്ന് ‘അറിവും അധികാരവും’ കാര്യകാരണസഹിതം ബോധ്യപ്പെടുത്തുന്നു. അധ്യാപകർക്കും രക്ഷകർത്താക്കൾക്കും ഭരണകർത്താക്കൾക്കും മാത്രമല്ല, അവരവരെ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്കുമുള്ള കൈപ്പുസ്തകമാണ് അറിവും അധികാരവും.







