Author: Hareesh R Nampoothiriappad
Sale!
Children's Literature
Arogya Super Mask
Original price was: 7.20$.6.80$Current price is: 6.80$.
ആരോഗ്യ
സൂപ്പര്‍ മാസ്‌ക്
ഹരീഷ് ആര്‍ നമ്പൂതിരിപ്പാട്
വ്യക്തിശുചിത്വവും ആരോഗ്യസംരക്ഷണവും രോഗപ്രതിരോധവും എല്ലാവരുടെയും ജീവിത ത്തില്‍ അനിവാര്യമാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് മൃഗലോകത്തും മനുഷ്യലോകത്തും നടക്കുന്ന കഥകളുടെ സമാഹാരം.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പുസ്തകം.







