Sale!
,

Avarkk Mahabharatham Ariyilla: Charithravum

Original price was: 11.20$.Current price is: 10.08$.

അവര്‍ക്ക്
മഹാഭാരതം
അറിയില്ല;
ചരിത്രവും

അരുണ്‍ ഗോപി

ജയമോഹന്‍ എന്ന എഴുത്തുകാരനിലേക്ക് തുറക്കപ്പെടുന്ന ഒരു വാതിലാണ് ഈ അഭിമുഖ സംഭാഷണങ്ങള്‍.

”കാറ്റില്‍ കള്ളിയങ്കാടിന്റെ ഒരു മറഞ്ഞ ചരിത്രമുണ്ട്. സങ്കടകരമായ ഒരു കാലത്തിന്റെ അടരുകളിലിരുന്ന് നിരന്തരം എഴുതുകയും സംസാരിക്കുകയും ആസുരമായ ഈ കാലത്തിന്റെ എല്ലാ പ്രതിസന്ധികളിലും സൗമ്യമായി ഇടപെടുകയും ചെയ്യുന്ന ഒരു ജ്ഞാനിയുണ്ട്. അദ്ദേഹത്തെ അറിയുവാന്‍ ആ തണലില്‍ ഇരിക്കുവാന്‍, അരുണിന്റെ എഴുത്തിന് കഴിയുന്നുമുണ്ട്. ഈ സഞ്ചാരം ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍ എന്ന പ്രാര്‍ത്ഥനയുമായി ജയമോഹന്റെ വാക്കുകളെ സ്വീകരിക്കാം.” – മധുപാല്‍

- +
Categories: ,
Guaranteed Safe Checkout

Author: Arun Gopi

Publishers

Writers

Shopping Cart
Avarkk Mahabharatham Ariyilla: CharithravumAvarkk Mahabharatham Ariyilla: Charithravum
Original price was: 11.20$.Current price is: 10.08$.
- +
Scroll to Top