Author: R GOPALAKRISHNAN
Sale!
Children's Literature
AVARKKUM ADAVARIYAM
Original price was: 2.50$.2.25$Current price is: 2.25$.
ഈ ഭൂമിയിൽ അതിജീവനത്തിനുവേണ്ടി ഓരോ ജീവിയും കൗതുകകരമായ തന്ത്രങ്ങൾ ആവിഷ്‌കരിക്കാറുണ്ട്. ഓന്ത് ചുറ്റുപാടുകൾക്കൊത്ത് നിറംമാറ്റുന്നതും അത്തരത്തിലൊരു വിദ്യയാണ്. ജന്തുസമൂഹത്തിന്റെ ജീവിക്കാനായുള്ള പലതരം അടവുകളെ കുട്ടികൾക്ക് രസകരമായി പരിചയപ്പെടുത്തുകയാണ് ആർ. ഗോപാലകൃഷ്ണൻ ഈ പുസ്തകത്തിൽ.




