AUTHOR: Dr. MEHAROOF RAJ TP
Sale!
BABURAJ
Babukka: Sangeetham Jeevitham
Original price was: 16.00$.14.40$Current price is: 14.40$.
സംഗീതം
ജീവിതം
ഡോ. മെഹറൂഫ് രാജ് ടി പി
തലശ്ശേരിയില്‍ ഒരു നവരാത്രിയില്‍ ജഗന്നാഥ ടെമ്പിളിന്റെ പരിസരത്തുവെച്ച് ബാബുക്ക ‘സപ്തസ്വര സുധാ സാഗരമേ…’ എന്ന ഗംഭീരഗാനം, അദ്ദേഹം തന്നെ ഹാര്‍മോണിയോ വായിച്ചു പാടുന്നതു കേട്ടത്രയും ആനന്ദം സാക്ഷാല്‍ ഗസല്‍ രാജാവ് ഗുലാം അലി ‘ചുപ് കേ ചുപ് കേ’ സ്വയം ഹാര്‍മോണിയോ വായിച്ചു പാടുന്നതു കേട്ടപ്പോള്‍പോലും കിട്ടിയില്ല എന്നു ഞാന്‍ പറയും.
അനാര്‍ക്കലി, മൂടുപടം, തച്ചോളി ഒതേനന്‍, ഭാര്‍ഗ്ഗവീ നിലയം എന്നിങ്ങനെ എണ്ണി എണ്ണിപ്പറയാന്‍… മലയാളത്തിന് മതിവരാത്ത പാട്ടുകാരാ, വീണ്ടും വരൂ, നമുക്ക് വീണ്ടും പാടാം…- കൈതപ്രം
| Publishers | |
|---|---|
| Writers |






