,

Balageethika

6.25$

ബാലഗീതിക

ചലചിത്രഗാനനിരൂപണം

ബാലസാഹിത്യശാഖയില്‍ പുത്തനുണര്‍വ്വ് പകരുന്ന പുസ്തകമാണിത്. കുട്ടികള്‍ക്ക് വേണ്ടിയുള്ള പാട്ടും അവയുടെ പഠനവും ഉള്‍ക്കൊള്ളുന്ന കൃതി. മലയാള ചലച്ചിത്രഗാനങ്ങളെ ആസ്വദിക്കുക മാത്രമല്ല, അവയുടെ വ്യാഖ്യാനപരമായ പഠനവും കൂടി ലളിതമായ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു. തിരഞ്ഞെടുത്ത മുപ്പത് പാട്ടുകളുടെ ആസ്വാദന കൃതി. ചലച്ചിത്രഗാനങ്ങളുടെ ക്രമീകരണവും ഈ പുസ്തകത്തെ വേറിട്ടു നിര്‍ത്തുന്നു.

Guaranteed Safe Checkout
Shopping Cart
Balageethika
6.25$
Scroll to Top